Health

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിച്ചാൽ.

പലരും രാത്രിയിലെ തിരക്കെല്ലാം കഴിഞ്ഞ് കിടക്കുന്നതിനു തൊട്ടുമുമ്പാണ് അത്താഴം കഴിക്കാൻ സമയം കണ്ടെത്തുന്നത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് ദോഷകരമാണെന്ന് പറയുന്നില്ല. എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തെ കുഴപ്പത്തിലാകും. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോ നേരത്തെയും ഭക്ഷണ സമയം […]

Health

മുടിയുടെ അറ്റം പിളരുന്നതിന് തടയാം; ചില പൊടികൈകൾ പരീക്ഷിക്കാം

മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.  പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പൊട്ടാം. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം മുട്ടയിൽ […]

Health

നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ.. എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ, ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ? അതിനു പ്രധാന കാരണം സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗമാണ്. ഇവയുടെ ഉപയോഗംമൂലം നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിൾ) കേടാകാനുള്ള സാധ്യത കൂടുതലാണ്. റിമൂവറിൽ അടങ്ങിയിട്ടുള്ള അസിറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചർമത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാൽ […]

Health

കണ്ണിന് ചുറ്റും കറുപ്പ് പടരുന്നത് ഒഴിവാക്കാം; ഇവ ശ്രദ്ധിക്കൂ

കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം, ജീവിതചര്യയിലുള്ള മാറ്റങ്ങൾ, മാനസിക പിരിമുറുക്കം, അലർജി, ഉറക്കക്കുറവ്, അയേൺ അപര്യാപ്തത, തുടർച്ചയായി കംപ്യൂട്ടർ അല്ലെങ്കിൽ ടി.വി. സ്ക്രീനിന് മുന്നിൽ ചെലവഴിക്കുക, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.കറുപ്പ് കുറയ്ക്കുന്ന ലേപനങ്ങൾ സൺസ്ക്രീൻ […]

Health

ചിക്കന്‍പോക്‌സ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചിക്കൻപോക്സ് പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തിൽ വില്ലനായി എത്തിയേക്കാവുന്ന രോഗമാണ്, കൃത്യമായ ചികിത്സയുണ്ടെങ്കിലും ചികിത്സാ രീതികൾ സംബന്ധിച്ച് അറിവില്ലായ്മ രോഗാവസ്ഥയെ പലപ്പോഴും വഷളാക്കുന്നു. അതേസമയം ചികിത്സാ സമയത്തെ ഭക്ഷണം, വിശ്രമം, പ്രതിരോധ മാർഗങ്ങൾ തുടങ്ങിവ കൃത്യമായി പാലിക്കുന്നിടത്താണ് ചിക്കൻപോക്സിനുള്ള ചികിത്സ ഫലപ്രദമാവുന്നത്.വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻപോക്സിനു കാരണമാവുന്ന വൈറസ്. […]

Health

ഹൃദയാഘാതം: ജീവന്‍ രക്ഷിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം.ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള […]

Health

പഴങ്ങൾ കഴിച്ച ഉടനെ വെള്ളംകുടി വേണ്ട, കാരണങ്ങൾ ഇവയൊക്കെയാണ്

പല തരം പഴങ്ങൾ നാം ദിവസവും കഴിക്കാറുണ്ട്. ഇവയിൽ വെള്ളം, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ ഇത് മതിയാകും. എന്നാൽ അവ കഴിച്ചതിനു ശേഷം നിങ്ങൾക്ക് വീണ്ടും ദാഹം തോന്നുന്നുണ്ടെങ്കിൽ, കുറഞ്ഞത് 30 മിനിറ്റ് കാത്തിരിക്കുന്നത് നല്ലതാണ്. മിക്ക ഡോക്ടർമാരും ഡയറ്റീഷ്യൻമാരും […]

Health

തലവേദന അകറ്റാം ; ഈ പൊടികൈകൾ പരീക്ഷിക്കൂ

ഏതൊരു വ്യക്തിക്കും തലവേദന ഉണ്ടാക്കുവാൻ ഇന്നത്തെ തിരക്കേറിയ ജീവിതം മതി. വർദ്ധിച്ചുവരുന്ന ജോലി സമ്മർദ്ദം, ട്രാഫിക്, രാത്രി വൈകി ഉറങ്ങുന്ന സ്വഭാവം, സമ്മർദ്ദം എന്നിങ്ങനെ പല പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ചില ആളുകൾക്ക് ദിവസേന തലവേദന അനുഭവപ്പെടുന്നു.തലവേദന വളരെ അസ്വസ്ഥത ഉളവാക്കുന്നതും, ഒപ്പം പ്രവർത്തിക്കാനുള്ള നിങ്ങളുടെ […]

Health

പാദങ്ങൾ മസ്സാജ് ചെയ്‌താൽ ലഭിക്കുന്ന ഗുണങ്ങൾ; ആരും ശ്രദ്ധിക്കാതെ പോവരുത്

എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞ് വീട്ടിൽ തിരികെ വരുമ്പോൾ ശരീരത്തെ സാന്ത്വനപ്പെടുത്തി പേശികളിലെ പിരിമുറുക്കം എടുത്തു കളയുന്നതിനായി ആരെങ്കിലുമൊന്ന് മസാജ് ചെയ്തു തന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകാറില്ലേ. അത് ചെയ്താൽ തൽക്ഷണം ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. മസാജ് ചെയ്യുന്നതിനെ പറ്റി പറഞ്ഞ് തുടങ്ങുമ്പോൾ അത് എപ്പോഴും ആരംഭിക്കുന്നത് കാലുകളിൽ നിന്ന് […]

Health

മുട്ടയ്ക്കു പകരം വയ്ക്കാവുന്ന ചില പ്രോട്ടീന്‍ ഭക്ഷണങ്ങൾ

മീന്‍, മുട്ട, ഇറച്ചി എന്നിവ കഴിക്കാത്ത, വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെട്ടവര്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ബി 12, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവ പ്രധാനമായും നോണ്‍ വെജ് വിഭവങ്ങളില്‍ നിന്നും ലഭിയ്ക്കുന്നു. എന്നാല്‍ മുട്ട വെജ്, നോണ്‍ വെജ് വിഭവങ്ങളില്‍ പെടുന്ന ഒന്നാണ്. ഏറെ ആരോഗ്യം നിറഞ്ഞ […]