
ഇന്ന് ലോക പക്ഷാഘാത ദിനം; ‘സമയം അമൂല്യം’ ജീവൻ നിലനിർത്താം
തലച്ചോറിലേക്കുള്ള രക്ത ധമനികള്‍ക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവര്‍ത്തനതകരാറാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം( world stroke day). സ്ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിന് ലോക സ്ട്രോക്ക് ദിനം ആചരിച്ച് വരുന്നു. സ്‌ടോക്കിന്റെ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സാ […]