Health

കൊളസ്‌ട്രോൾ കുറക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

കൊളസ്‌ട്രോൾ കുറക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ മോശം കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് കൊളസ്‌ട്രോളില്‍ കണ്ടുവരുന്നത്.കൊളസ്‌ട്രോള്‍ ഹൃദയമടക്കം പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലികളില്‍ തന്നെയാണ് ഇതിന് പ്രധാനമായും മാറ്റങ്ങള്‍ വരുത്തേണ്ടത്. പ്രത്യേകിച്ച്‌ ഭക്ഷണത്തിലാണ് ശ്രദ്ധ […]

Food

ഇഞ്ചി ഒരുപാട് കഴിക്കല്ലേ, ആരോഗ്യത്തിനു ഹാനികരം.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങള്‍, വയറുവേദന, ശരീരവേദനകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇഞ്ചി സഹായിക്കും. എന്നാല്‍ ഇഞ്ചി ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇഞ്ചി ഒരുപാട് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസം […]

Health

അറിയാം ക്യാൻസർ സാധ്യത വർധിപ്പിക്കുന്ന 4 ഭക്ഷണങ്ങളെക്കുറിച്ച്.

അര്‍ബുദം അഥവാ ക്യാന്‍സര്‍ രോഗം ( Cancer Disease ) എന്തുകൊണ്ടാണ് ബാധിക്കുന്നത് എന്ന ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ല.ജനിതകമായ കാരണങ്ങള്‍ തൊട്ട് പാരിസ്ഥിതികമായ കാരണങ്ങള്‍ വരെ പലതും ഇതില്‍ ഘടകമായി വരാറുണ്ട്. എങ്കിലും ജീവിതരീതികള്‍ക്കുള്ള പങ്ക് ( Lifestyle Mistakes) വളരെ പ്രധാനമാണ്. അതായത് […]

Health

തുമ്മൽ നിങ്ങൾക്കൊരു പ്രശ്നമാണോ? വീട്ടുവൈദ്യം പരീക്ഷിക്കാം.

ജലദോഷമോ അല്ലെങ്കില്‍ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലര്‍ജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു.ജലദോഷമോ അല്ലെങ്കില്‍ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലര്‍ജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്നാല്‍, തുമ്മല്‍ […]

Health

ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം, അസിഡിറ്റി നിയന്ത്രിക്കാം.

ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റില്‍ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തില്‍ ഉള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പറ്റി ചുവടെ പറയുന്നു. ഇവ നിയന്ത്രിച്ചാല്‍ അസിഡിറ്റിയില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാം. […]

Health

വണ്ണം കുറക്കാം, ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ!.

അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ […]

Ayurveda

ആയുരാരോഗ്യം ആയുർവേദത്തിലൂടെ : കോട്ടക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.

ആയുർവേദത്തിന്റെ നന്മകൾ അതിന്റെ പൗരാണികതയും, പാരമ്പര്യവും ഒട്ടും ചോരാതെ, ചികിത്സാ മേഖലയിൽ എത്തിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്. വൈദ്യരത്നം പി. എസ്. വാര്യർ 1902ൽ സ്ഥാപിച്ച ആര്യവൈദ്യശാലയുടെ, ചികിത്സാ സൗകര്യങ്ങളടങ്ങിയ പ്രമുഖ ബ്രാഞ്ചുകളിലൊന്നാണ്, കോട്ടയം സി.എം.സ് കോളേജ് റോഡിൽ ദീപികക്കു സമീപം പ്രവർത്തിക്കുന്നത്. ആയുർവേദ ശാസ്ത്രത്തിൻ്റെ ലക്ഷ്യങ്ങളായ […]

Health

ചലിച്ചുകൊണ്ടിരിക്കൂ, വേദനകളെ അകറ്റൂ..

വാർദ്ധക്യകാലത്തെ വലിയ പ്രശ്നങ്ങളിലൊന്നാണ് വിവിധ തരത്തിലുള്ള ശരീരവേദനകൾ. മുതുക്, കാൽമുട്ട്, ചുമലുകൾ, ഉപ്പൂറ്റി തുടങ്ങി എല്ലാ സന്ധി കളിലും വേദന പടരാറുണ്ട്. വേദനകളുടെ ആഘാതത്തേ വർധിപ്പിക്കുന്നതാവട്ടെ ശരീരചലനത്തിന്റെ കുറവും. ചലനം കുറയുന്നത്തോടെ പേശികളുടെ ശേഷി ക്രമേണ കുറയുന്നതാണ് വേദനയുടെ പ്രധാന കാരണം. ഉപയോഗം തീരെ കുറഞ്ഞ പേശികൾ ശോഷിക്കുന്ന […]

Food

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ മസാലകള്‍ ദോഷമോ?

നിത്യവും നാം ഭക്ഷണത്തില്‍ ചേര്‍ക്കാനുപയോഗിക്കുന്ന ഇലകളും മസാലകളും ആരോഗ്യത്തിന് ദോഷകരമാണെന്ന തരത്തിലുള്ള ധാരാളം പ്രചാരണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് പലപ്പോഴും നമുക്ക് അറിയാന്‍ കഴിയുകയുമില്ല ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇലകളും സ്‌പൈസുകളും (Herbs and Spices). കറിവേപ്പില ചേര്‍ക്കാതെ നാം തയ്യാറാക്കുന്ന എത്ര […]

General Articles

‘കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ് കൊവിഡിന്‍റേതല്ല’; ഡോ. സുല്‍ഫി നൂഹു

കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ് കൊവിഡിന്‍റേതായി തെറ്റിദ്ധരിക്കരുതെന്ന് ഡോ. സുള്‍ഫി നൂഹു. ഇതിനെക്കുറിച്ച് ഡോ. സുൽഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും പോസ്റ്റ് കൊവിഡിന്‍റേതായി തെറ്റിദ്ധരിക്കരുതെന്ന്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ […]