
ആയുരാരോഗ്യം ആയുർവേദത്തിലൂടെ : കോട്ടക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
ആയുർവേദത്തിന്റെ നന്മകൾ അതിന്റെ പൗരാണികതയും, പാരമ്പര്യവും ഒട്ടും ചോരാതെ, ചികിത്സാ മേഖലയിൽ എത്തിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്. വൈദ്യരത്നം പി. എസ്. വാര്യർ 1902ൽ സ്ഥാപിച്ച ആര്യവൈദ്യശാലയുടെ, ചികിത്സാ സൗകര്യങ്ങളടങ്ങിയ പ്രമുഖ ബ്രാഞ്ചുകളിലൊന്നാണ്, കോട്ടയം സി.എം.സ് കോളേജ് റോഡിൽ ദീപികക്കു സമീപം പ്രവർത്തിക്കുന്നത്. ആയുർവേദ ശാസ്ത്രത്തിൻ്റെ ലക്ഷ്യങ്ങളായ […]