
100 ഓർത്തോപീഡിക് റോബോട്ടിക് സർജറികൾ പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ 100 ഓർത്തോപീഡിക് ഇടുപ്പ്, മുട്ട് റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ അതുല്യ നേട്ടം കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് & റോബോട്ടിക് ഹിപ്പ് ആൻഡ് നീ റീപ്ലേസ്‌മെന്റ് സെന്റർ കരസ്ഥമാക്കി. ഇതിന്റെ ഭാഗമായി ജൂൺ 24-ന് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ഹാളിൽ “റോബോട്ടിക് […]