
“മഴയാത്ര” ഹ്രസ്വചിത്രം, മിഴിനിറക്കുന്ന ഒരു നവ്യാനുഭവം.
ലോറൻസ് ലോൺട്രി ജീവിതഗന്ധിയായ മുഹൂർത്തങ്ങളെ,ഹൃദയ സ്പർശിയായ പശ്ചാത്തലത്തിലവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ്, അഭിജിത് ഹരി സംവിധാനം ചെയ്ത “മഴയാത്ര”എന്ന ഹ്രസ്വചിത്രം. തെളിമയുള്ള നാട്ടിൻപുറ ദൃശ്യങ്ങളും, കുടുംബ ബന്ധങ്ങളുടെ ആവിഷ്കരണവും പ്രേക്ഷകരെ, നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ഓർമകളിലേക്ക് നയിക്കുന്നു.മഴയാത്രയിൽ അഭിനയിച്ച താരങ്ങളിൽ കൂടുതൽ പേരും പുതുമുഖങ്ങളാണ് . മുത്തശ്ശിയുടെ വാത്സല്യത്തിന്റെ,ആഹ്ലാദകരമായ തണലിൽ കഴിയുന്ന കുട്ടിയുടെ […]