
ഒറിഗാമി എന്താണെന്നറിയാതെ പോകരുതേ ആരും
ഒറിഗാമി എന്താണെന്നറിയാതെ പോകരുതേ ആരും കടലാസു കൊണ്ട് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച കുട്ടിക്കാലത്തിന്റെ ഓര്‍മകളില്ലാത്തവരായി ആരുമുണ്ടാകില്ല. മഴവെളളത്തിലിറക്കിയ തോണി തന്നെയാകും ഒറിഗാമിയെ കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക. ഉയരത്തിലേക്ക് എറിയുമ്പോള്‍ പറന്നിറങ്ങുന്ന വിമാനവും കൈയ്യില്‍ പിടിച്ചു വീശുമ്പോള്‍ ഠേ എന്നു പൊട്ടുന്ന തോക്കും ഊതിയാല്‍ചാടുന്ന തവളയുമൊക്കെ നിര്‍മിച്ചത്, അതിനായി നോട്ടുപുസ്തകത്തിന്റെ […]