Achievements

‘നിറങ്ങള്‍’ പകര്‍ന്ന് അഞ്ച് വയസുകാരി; വീഡിയോ കണ്ടത് ആറ് ദശലക്ഷം പേര്‍

നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് […]

Art and Culture

പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

കോവിഡ് കാർട്ടൂണുകൾ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരൻ ഇബ്രാഹിം ബാദുഷ കോവിഡാനന്തര ചികിത്സകൾ പുരോഗമിക്കുന്നതിനിടെ അന്തരിച്ചു.. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. ‘കാർട്ടൂൺമാൻ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് അവബോധത്തിന് ഉൾപ്പെടെ കാർട്ടൂണുകൾ […]