Entertainment

“മഴയാത്ര” ഹ്രസ്വചിത്രം, മിഴിനിറക്കുന്ന ഒരു നവ്യാനുഭവം.

ലോറൻസ് ലോൺട്രി ജീവിതഗന്ധിയായ മുഹൂർത്തങ്ങളെ,ഹൃദയ സ്പർശിയായ പശ്ചാത്തലത്തിലവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ്, അഭിജിത് ഹരി സംവിധാനം ചെയ്ത “മഴയാത്ര”എന്ന ഹ്രസ്വചിത്രം. തെളിമയുള്ള നാട്ടിൻപുറ ദൃശ്യങ്ങളും, കുടുംബ ബന്ധങ്ങളുടെ ആവിഷ്കരണവും പ്രേക്ഷകരെ, നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ഓർമകളിലേക്ക് നയിക്കുന്നു.മഴയാത്രയിൽ അഭിനയിച്ച താരങ്ങളിൽ കൂടുതൽ പേരും പുതുമുഖങ്ങളാണ് . മുത്തശ്ശിയുടെ വാത്സല്യത്തിന്റെ,ആഹ്ലാദകരമായ തണലിൽ കഴിയുന്ന കുട്ടിയുടെ […]

Business

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ “ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് “.

ആഭരണ സ്വപ്നങ്ങൾക്ക് പുതു പൊലിമയേകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ ആനുകൂല്യ പെരുമഴയുടെ ഉത്സവകാലം. നവീന മാതൃകകൾ, സമാനതകളില്ലാത്ത നിർമാണ ശൈലി, തികഞ്ഞ ഉത്തര വാദിത്തം എന്നിവ കയ്മുതലാക്കിയ ജ്വല്ലേഴ്‌സ്, ആഭരണ പ്രേമികൾക്കായി ഒരുക്കുന്ന അസുലഭ അവസരമാണിത്. ഡയമണ്ട് ആഭരണങ്ങൾ 3999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ തെരെഞ്ഞെടുക്കപ്പെടുന്ന 10 […]

Achievements

‘നിറങ്ങള്‍’ പകര്‍ന്ന് അഞ്ച് വയസുകാരി; വീഡിയോ കണ്ടത് ആറ് ദശലക്ഷം പേര്‍

നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് […]

Entertainment

23 വർഷമായി മുടി മുറിക്കാത്ത റഷ്യൻ യുവതി.

ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം. അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. […]

Achievements

ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം

ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം മണ്ണും കമ്പോസ്റ്റും ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് ‘സീഡ് ബോൾ’. ഇത് ഉപയോഗിച്ചാണ് വനിതകൾ വാചകം പൂര്‍ത്തിയാക്കിയത്. പത്ത് ദിവസത്തിനുള്ളിൽ 2.08 കോടി വിത്തുകൾ കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി […]

Talent

ഗൂഗിള്‍ ഉപയോക്താവിനെ വഴി തെറ്റിക്കുന്ന പ്രശ്‌നം കണ്ടെത്തി; ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് മലയാളി

ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള വൻകിട കമ്പനികൾ എല്ലായ്പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിന് അർഹനായിരിക്കുകയാണ് ഒരു മലയാളി.മൂവാറ്റുപുഴ […]

Art and Culture

പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

കോവിഡ് കാർട്ടൂണുകൾ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരൻ ഇബ്രാഹിം ബാദുഷ കോവിഡാനന്തര ചികിത്സകൾ പുരോഗമിക്കുന്നതിനിടെ അന്തരിച്ചു.. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. ‘കാർട്ടൂൺമാൻ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ് അവബോധത്തിന് ഉൾപ്പെടെ കാർട്ടൂണുകൾ […]

General

2021 മിസ് യൂണിവേഴ്‌സ് ; മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ

2021 മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനാണ് നാലാം സ്ഥാനം. കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 2020 ലെ മത്സരം ക്യാന്‍സല്‍ […]

Talent

സ്ത്രീകൾക്ക് ഇനി ആശങ്ക വേണ്ട : സ്വയം പ്രതിരോധം: വിവിധ മാർഗ്ഗങ്ങൾ

സ്ത്രീകൾക്ക് ഇനി ആശങ്ക വേണ്ട : സ്വയം പ്രതിരോധം: വിവിധ മാർഗ്ഗങ്ങൾ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ഒരു വാര്‍ത്തയെങ്കിലുമില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല, ഓരോ ദിവസവും എത്രയെത്ര ചോദ്യങ്ങളാണ് ഓരോ സ്ത്രീയിലൂടേയും കടന്നുപോകുന്നത്. എത്ര മുഖങ്ങളും കൈകളുമാണ് അവരെ ഭയപ്പെടുത്തുന്നത്. പകലോ രാത്രിയോ എന്നില്ലാതെ ആരൊക്കെയാണ് അവരെ യാത്രകളില്‍ നിന്ന് […]