അകത്തളത്തിന് ചാരുതയേകാന്‍ ഡി-റോയ്സ്
പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുമായി അകത്തളാലങ്കാര രംഗത്ത് ഡി-റോയ്സ് എന്ന ബ്രാന്‍റ് നെയിമില്‍ ശ്രദ്ധേയമാകുകയാണ് റോയല്‍ ബില്‍ഡേഴ്സ് & ഇന്‍റീരിയേഴ്സ്. ഉന്നതനിലവാരം പുലര്‍ത്തുന്ന നിര്‍മ്മാണ സാമഗ്രികളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് തികച്ചും ട്രെന്‍ഡിയായ ലിവിങ്, ഡൈനിങ് ഏരിയകള്‍, കിടപ്പുമുറികള്‍, മോഡുലാര്‍ കിച്ചനുകള്‍ എന്നിവയും ബ്രാന്‍റ് ഔട്ട്ലെറ്റുകള്‍, ഷോറൂമുകള്‍, ഓഫീസുകള്‍ തുടങ്ങിയ […]