Career

സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി സ്കൂളുകളിലെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്താനാണ് നിര്‍ദ്ദേശം. ഈ അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ […]

Career

എം.ബി.എ ഓൺലൈൻ ഇന്റർവ്യൂ.

സഹകരണ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 വര്‍ഷത്തിലേക്കുള്ള മുഴുവന്‍ സമയ എം.ബി.എ ബാച്ചിലേക്ക് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ അഭിമുഖ പരീക്ഷ നടത്തുന്നു.ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കും സി – മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും ഇതില്‍ […]

Career

നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ഓണ്‍ലൈന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

സ്കൂള്‍ കാലഘട്ടം മുതല്‍ ഇംഗ്ലീഷ് പഠിച്ചിട്ടും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലുമുള്ളത്. ഗ്രാമര്‍ പഠിച്ചതു കൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുന്‍‌തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയില്‍ നിന്ന് മാറി അതിനൊരു പരിഹരമാണ് ഈ […]

Career

:പ്രവേശന പരീക്ഷാ കമ്മിഷണറുടെ മന്ത്രാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ജോയിന്റ് കമീഷണര്‍(അക്കാഡമിക്), പ്രോഗ്രാമിംഗ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് (deputation appointment) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.യോഗ്യത, ശമ്ബള സ്‌കെയില്‍ എന്നിവ വിശദമാക്കിയുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ […]

Career

ജിസാറ്റിൽ സൗജന്യ എഞ്ചിനീയറിംഗ് പഠനം

കോട്ടയം പുതുപ്പള്ളി ഗുരുദേവ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സമർഥരായ വിദ്യാർത്ഥികൾക്കു സൗജന്യ എഞ്ചിനീയറിംഗ് പഠനം. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത സംരംഭവുമായി ബന്ധപ്പെട്ടാണ് ഈ സൗകര്യം ജിസാറ്റ് ഒരുക്കുന്നത്.പ്ലസ്ടു, VHSE, CBSE തത്തുല്യ കോഴ്സ്കളിൽ, ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് പഠിച്ചവർക്കും മറ്റ്‌ അർഹതയുള്ള വിദ്യാർത്ഥികൾക്കുമാണ് സൗജന്യ പഠന […]

Achievements

‘നിറങ്ങള്‍’ പകര്‍ന്ന് അഞ്ച് വയസുകാരി; വീഡിയോ കണ്ടത് ആറ് ദശലക്ഷം പേര്‍

നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് […]

Career

ഐ.ഡി.ബി.ഐ. ബാങ്കില്‍ 920 എക്സിക്യുട്ടീവ് ഒഴിവുകള്‍

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സർവകലാശാലാ ബിരുദമോ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും […]

Career

ഇഗ്നോ പ്രവേശനം: ജൂലായ് 15 വരെ അപേക്ഷിക്കാം

ജൂലായ് മാസം ആരംഭിക്കുന്ന ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). https://ignouiop.samarth.edu.in/എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി , അഡൽറ്റ് എജ്യുക്കേഷൻ, […]

Career

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആന്ഡ് സപ്പോർട്ട്‌ ) ഒഴിവ്. കേരളത്തില് 119 ഒഴിവുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. റഗുലർ , ബാക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപനനമ്പര്: CRPD/CR/2021-22/09. വിവിധ സർക്കളിലായാണ് ഒഴിവുകൾ […]