Achievements

ഓക്സിജനിൽ നിന്നും സാംസങ് ഫോൾഡ് സെവൻ കേരളത്തിൽ ആദ്യം സ്വന്തമാക്കി സൂപ്പർതാരം ദുൽഖർ സൽമാൻ.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെര്ടിൽ നിന്നും ഏറ്റവും പുതിയ സാംസങ് ഫോൾഡ് സീരീസ് സെവൻ കേരളത്തിൽ ആദ്യമായി ദുൽഖർ സൽമാൻ സ്വന്തമാക്കി. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ശ്രീ. ഷിജോ കെ തോമസ് സാംസങ് ഫോൾഡ് 7 […]

Business

ടെസ്‌ലയുടെ ആദ്യ ഷോറൂം മുംബൈയിൽ 15ന് തുറക്കും

ഇലോൺ മസ്‌കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറും മുംബൈയിലെ ബാന്ദ്ര-കൂർള കോംപ്ലക്‌സിൽ (ബിസി) 15ന് തുറക്കും 4003 ചതുരശ്രയടി വിസ്‌തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘മോഡൽ വൈ എസ്‌യുവികളായിരിക്കും ഇന്ത്യയിൽ ആദ്യം വിൽപനയ്ക്ക് എത്തിക്കുക. രാജ്യത്തെ […]

Business

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ട്, നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ ആർക്ക്?

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടർ പിടിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നതിന് […]

Business

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്: ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ 12 ന് ആരംഭിക്കും.തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്. 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് […]

Banking

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് എസ്‌.ഐ‌.ബി – വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത് . സൗത്ത് ഇന്ത്യൻ ബാങ്ക് വൺകാർഡുമായി സഹകരിച്ച് ‘എസ്.ഐ.ബി – വൺകാർഡ്’ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സവിശേഷ ആപ്പ് അടിസ്ഥാനമാക്കിയുള്ള […]

Business

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും എന്നാണ് സൂചന. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുമെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. കൊറോണ […]

Business

ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ

1.എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ് എസ്ബിഐയിലെ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖയിൽന്നോ എ.ടി.എമ്മുകളിൽനിന്നോ സൗജന്യമായി പണം പിൻവലിക്കാവുന്നത് ഇനി നാല് തവണ മാത്രമായിരിക്കും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. ഇതര ബാങ്കുകളുടെ എടിഎമ്മുകളിലും […]

Business

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ്;ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും

സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു. അംബാനിക്ക് മുകളിൽ […]

Business

ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ

ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ […]

Business

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലർ

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയില ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗം വളർച്ച ഉള്ള രണ്ടാമത്തെ ടൈലർ ആയി പട്ടികയിൽ സ്ഥാനം പിടിച്ചു.250 ചില്ലറ വ്യാപാരികളുടെ ആകെ പട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് […]