Business

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലർ

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയില ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗം വളർച്ച ഉള്ള രണ്ടാമത്തെ ടൈലർ ആയി പട്ടികയിൽ സ്ഥാനം പിടിച്ചു.250 ചില്ലറ വ്യാപാരികളുടെ ആകെ പട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് […]

Business

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന് BSNL അടക്കം 13 കമ്പനികൾക്ക് അനുമതി.

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് […]

Business

കാലത്തിനൊത്ത രൂപമാറ്റം

ഇരുപതു വര്‍ഷം പഴക്കമുള്ള വീടിന്‍റെ ചോര്‍ച്ച മാറ്റി കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായാണ് ഹുസൈന്‍ പള്ള്യാലിലും കുടുംബവും എഞ്ചിനീയര്‍ വിഷ്ണുപ്രസാദിനെ (വാസ് അസോസിയേററ്സ്, മലപ്പുറം) സമീപിച്ചത്. വെള്ളക്കെട്ടിന് സാധ്യതയുള്ള കടലോരപ്രദേശമായ മലപ്പുറം അരിയല്ലൂരിലെ 30 സെന്‍റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. പഴയ വീടിനെ ഒരുതരത്തിലും ബാധിക്കാത്ത വിധം കോളംവര്‍ക്ക് ചെയ്താണ് ഈ […]

Business

ചെരിവ് ഒപ്പിച്ച് വീട്

7.42 സെന്‍റ് വിസ്തൃതിയുള്ള ചതുരാകൃതിയിലുള്ള പ്ലോട്ടിന്‍റെ കൂര്‍ത്ത അരികുകള്‍ക്ക് ഇണങ്ങും വിധം ‘ചെരിവ്’ എന്ന ഡിസൈന്‍ നയത്തിലൂന്നിയാണ് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് എന്ന സ്ഥലത്ത് ചൈനയില്‍ ഉദ്യോഗസ്ഥനായ ദേവദാസിന്‍റെ വീടൊരുക്കിയിട്ടുള്ളത്. എലിവേഷനിലെ ചെരിവുള്ള ഡിസൈന്‍ പാറ്റേണിന്‍റെ തനിയാവര്‍ത്തനമാണ് ഗേറ്റ്, ചുറ്റുമതില്‍, പൂമുഖവാതില്‍ എന്നിവയില്‍ ദൃശ്യമാകുന്നത്. എലിവേഷന്‍റെ മോടിയേറ്റാനായി പരമ്പരാഗത […]

Business

കാലത്തിനൊത്ത്: ചില്ലറ മിനുക്കുപണിയിലൂടെ മോടി കൈവന്ന വീട്

ഘടനയിലെ ലളിതമായ മാറ്റം, ചില്ലറ മിനുക്കുപണികള്‍ എന്നിവയിലൂടെ മാത്രം കാലത്തിന് ചേരുന്ന മോടിയും സൗകര്യങ്ങളും കൈവന്ന വീടാണിത്. പഴയ വീടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്സ്റ്റീരിയര്‍ ശ്രദ്ധേയവും, ഇന്‍റീരിയര്‍ തെളിമയുള്ളതും ആയി പരിവര്‍ത്തനപ്പെടുത്തി. സമകാലീന ശൈലിയും ബോക്സ് സ്ട്രക്ച്ചറും പിന്തുടരുന്ന ആലപ്പുഴ ജില്ലയിലെ ചാരുമൂട് ഉള്ള വീട് ജേക്കബ് ജോയിയുടെയും കുടുംബത്തിന്‍റെയും […]

Business

ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം

പ്രത്യേകം ലിവിങ്, ഡൈനിങ് സ്പേസുകളില്ലാത്ത ധാരാളം വരാന്തകളും തീരെ ചെറിയ കിടപ്പുമുറികളും ഉള്ള വീടായിരുന്നു ഇത്. ഈ പഴയ മുസ്ലീം തറവാടിന് കൊളോണിയല്‍ ഛായ പകര്‍ന്നത്. […]

Business

ഹൈറേഞ്ചിലെ സുന്ദരഭവനം

മൊട്ടക്കുന്ന് പോലെയുള്ള പ്ലോട്ടിലാണ് ഈ വീടൊരുക്കിയത്. നിശ്ചിത അകലത്തില്‍ നീണ്ട മലനിരകള്‍ കാണാം. പ്രധാന റോഡില്‍ നിന്ന് കാണുമ്പോള്‍ ഏറെ ആസ്വാദ്യകരമാണ് വീടിന്‍റെ രൂപം. […]