
സ്വകാര്യജോലിയിലിരിക്കെ മരിച്ചാൽ; 7 ലക്ഷം രൂപ കവറേജ്
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇപിഎഫില്‍ അംഗമാണെങ്കില്‍ജോലിയിലിരിക്കെ മരിച്ചാല്‍ ഏഴു ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജായി കിട്ടും. ഇപിഎഫ് വരിക്കാരായവര്‍ക്കുള്ള ലൈഫ് കവറേജ് വര്‍ധിപ്പിച്ചതോടെയാണിത്. പുതുതായി കിട്ടിയ ജോലിയാണെങ്കില്‍ 12 മാസം തുടര്‍ച്ചയായി പിഎഫ് അടച്ചവര്‍ക്ക് മിനിമം കവറേജ് ആയ 2.5 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.കോവിഡ് […]