Achievements

ഓക്സിജനിൽ നിന്നും സാംസങ് ഫോൾഡ് സെവൻ കേരളത്തിൽ ആദ്യം സ്വന്തമാക്കി സൂപ്പർതാരം ദുൽഖർ സൽമാൻ.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെര്ടിൽ നിന്നും ഏറ്റവും പുതിയ സാംസങ് ഫോൾഡ് സീരീസ് സെവൻ കേരളത്തിൽ ആദ്യമായി ദുൽഖർ സൽമാൻ സ്വന്തമാക്കി. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ശ്രീ. ഷിജോ കെ തോമസ് സാംസങ് ഫോൾഡ് 7 […]

Banking

ഇ എം ഐ ഉയരും എസ് ബി ഐ വീണ്ടും വായ്പാ നിരക്കുയർത്തി.

റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച്‌ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി.അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്റിങ് നിരക്കില്‍ പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്.ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. രണ്ടുമാസത്തിനിടെ ഇത് […]

Business

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ “ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് “.

ആഭരണ സ്വപ്നങ്ങൾക്ക് പുതു പൊലിമയേകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ ആനുകൂല്യ പെരുമഴയുടെ ഉത്സവകാലം. നവീന മാതൃകകൾ, സമാനതകളില്ലാത്ത നിർമാണ ശൈലി, തികഞ്ഞ ഉത്തര വാദിത്തം എന്നിവ കയ്മുതലാക്കിയ ജ്വല്ലേഴ്‌സ്, ആഭരണ പ്രേമികൾക്കായി ഒരുക്കുന്ന അസുലഭ അവസരമാണിത്. ഡയമണ്ട് ആഭരണങ്ങൾ 3999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ തെരെഞ്ഞെടുക്കപ്പെടുന്ന 10 […]

Business

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ട്, നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ ആർക്ക്?

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടർ പിടിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നതിന് […]

Business

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്: ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ 12 ന് ആരംഭിക്കും.തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്. 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് […]

Business

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും എന്നാണ് സൂചന. 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുമെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. കൊറോണ […]

Business

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന് BSNL അടക്കം 13 കമ്പനികൾക്ക് അനുമതി.

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് […]