Banking

LIC യുടെ ജീവൻ ശാന്തി – അതുല്യമായ ഒരു പെൻഷൻ പദ്ധതി !

LIC യുടെ ജീവൻ ശാന്തി – അതുല്യമായ ഒരു പെൻഷൻ പദ്ധതി ! ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് ആജീവനാന്തം കുറയാത്ത ഒരു സ്ഥിരവരുമാനം ഉറപ്പാക്കാം! ജീവൻ ശാന്തി – ഒരു ഡെഫേർഡ് ആമ്പിറ്റിയാണ്. വിശദമാക്കാം മാറ്റിവയ്ക്കപ്പെട്ട പെൻഷൻ എന്നു സാരം. അതായത് ഇന്ന് ഒരു തുക അടച്ചുകഴിഞ്ഞാൽ, പെൻഷൻ […]

Banking

ഇ എം ഐ ഉയരും എസ് ബി ഐ വീണ്ടും വായ്പാ നിരക്കുയർത്തി.

റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച്‌ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി.അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്റിങ് നിരക്കില്‍ പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്.ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. രണ്ടുമാസത്തിനിടെ ഇത് […]

Banking

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് എസ്‌.ഐ‌.ബി – വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത് . സൗത്ത് ഇന്ത്യൻ ബാങ്ക് വൺകാർഡുമായി സഹകരിച്ച് ‘എസ്.ഐ.ബി – വൺകാർഡ്’ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സവിശേഷ ആപ്പ് അടിസ്ഥാനമാക്കിയുള്ള […]

Banking

കോവിഡ് ചികിത്സയ്ക്ക് 5 ലക്ഷം വരെ SBI വായ്പ; അറിയേണ്ടതെല്ലാം

കോവിഡ് -19 ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു പണം ആവശ്യമുള്ളവര്‍ക്കായി വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കവച് വ്യക്തിഗത വായ്പാ പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ കോവിഡ് -19 പോസിറ്റീവ് ആയ എസ്ബിഐ അക്കൗണ്ട് […]

Banking

ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളു

ബാങ്ക് വിവരങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിച്ചുകൊള്ളുനിങ്ങള്‍ക്ക് എത്ര ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്? മിക്കവര്‍ക്കും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ ജീവിത സാഹചര്യങ്ങളില്‍ അത് അത്യാവശ്യമാണ് . അവയുടെ ഡെബിറ്റ് കാര്‍ഡുകള്‍, അക്കൗണ്ട് പാസ്‌വേഡുകള്‍, മറ്റ് പലതരം ക്രെഡിറ്റ് കാര്‍ഡുകള്‍, സിവിവി നമ്പറുകള്‍, പിന്‍ […]