ആഡംബരമല്ല ഹോം ഓട്ടോമേഷന്‍, അത്യാവശ്യമാണ്
ഒരു വീട്ടിലെ വ്യത്യസ്തങ്ങളായ ഓട്ടോമേഷന്‍ സംവിധാനങ്ങളെ ഏകീകരിക്കാന്‍ ഒരു കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിക്കുന്ന ഒരു വീടിനെ സ്മാര്‍ട്ട്ഹോം അഥവാ ഇന്‍റലിജന്‍റ് ഹോം എന്നു പറയാം. ഒറ്റെയൊരു ബട്ടണിലൂടെ അഥവാ ഒരേസമയം വ്യത്യസ്തങ്ങളായ ഹോം സിസ്റ്റങ്ങളുടെ ശബ്ദ നിയന്ത്രണത്തിലൂടെ എല്ലാറ്റിനെയും നിയന്ത്രിക്കാനാകും. വീട്ടിലിരുന്നു തന്നെ നാം സാധനങ്ങള്‍ വാങ്ങുന്നു, വാര്‍ത്തകള്‍ […]