Others

സാമ്പത്തിക സംവരണം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ

അകത്തളത്തില്‍ പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും പരമാവധി ഉറപ്പാക്കുക എന്നതാണ് ഒരു ആധുനിക വീടിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായി വേണ്ടത്. നിയന്ത്രിത അളവില്‍ പ്രകൃതിവെളിച്ചം അകത്തെത്തിക്കുന്ന ജനലുകളും സ്‌കൈലൈറ്റുകളുമാണ് ഇത് സാദ്ധ്യമാക്കുന്നത്. ക്രിയാത്മകമായ രൂപകല്‍പ്പനയിലൂടെ കൃത്രിമവെളിച്ചത്തിന്റെയും ശീതീകരണിയുടേയും ഉപയോഗം കുറയ്ക്കാനും ഊര്‍ജ്ജസംരക്ഷണത്തിന് വഴിയൊരുക്കാനും കഴിയും. സൈറ്റിന്റെ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് രൂപകല്‍പ്പനാവേളയില്‍ […]

Others

ഇഡി സംഘം തലസ്ഥാനത്ത്; ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന?

ഓരോ സൈറ്റിനും വ്യത്യസ്ത സാധ്യതകളും ഓരോ ക്ലയന്റിനും ഒട്ടേറെ താല്പര്യങ്ങളും, ഓരോ ആര്‍ക്കിടെക്റ്റിനും വ്യത്യസ്ത രീതികളും ഉണ്ടായിരിക്കും ഒരു പാര്‍പ്പിടത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ ആദ്യം മുതലേ ആസൂത്രണം ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഓരോ സൈറ്റിനും വ്യത്യസ്ത സാധ്യതകളും ഓരോ ക്ലയന്റിനും ഒട്ടേറെ താല്പര്യങ്ങളും, ഓരോ ആര്‍ക്കിടെക്റ്റിനും വ്യത്യസ്ത രീതികളും […]

Others

ചുട്ട മറുപടി: മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമ ആക്രമണം; 50 അല്‍ ഖായിദ ഭീകരരെ വധിച്ചു

പാരിസ്ഥിതിക സുസ്ഥിരതയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് ഇവിടെ നടക്കേണ്ടത്. ഭാവിയില്‍ പുത്തന്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ നമുക്ക് തദ്ദേശീയമായി ലഭ്യമായതും പുനരുപയോഗിക്കാ വുന്നതുമായ സാമഗ്രികള്‍ മാത്രം ഉപയോഗിക്കാം എന്തുവന്നാലും പ്രകൃതിയെ മെരുക്കാന്‍ നമുക്കാവില്ല. എന്നിരുന്നാലും ചില ഘടകങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രകൃതിയുമായി താദാത്മ്യപ്പെട്ടു ജീവിക്കാന്‍ നമുക്കു കഴിയും. പ്രത്യേക […]

Others

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഹൃദ്യമായ ഇടങ്ങള്‍

എല്ലാത്തരം നിര്‍മ്മാണ സാമഗ്രികളും നമുക്ക് തൊട്ടടുത്ത് കിട്ടാവുന്ന നിലയ്ക്ക് വിപണി നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്. പരിമിതികളില്ലാത്ത ഈ കാലത്ത് പക്ഷേ നമുക്ക് വെല്ലുവിളികള്‍ ഏറെയാണ്. എങ്ങനെയാണ് ഒരു കെട്ടിടം/വീട് ഭംഗിയുള്ളതാവുന്നത്? എന്താവും ഇപ്പറഞ്ഞ ഭംഗി എന്നതിനെ അഥവാ സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നത്? അത് കാണുന്നവരുടെ കണ്ണിലാണെന്നൊക്കെ പറഞ്ഞ് പോവാമെങ്കിലും ഭംഗിക്ക് അതിന്‍റേതായ […]

Others

കാലത്തിനൊത്ത കോര്‍ട്ട്യാര്‍ഡ് ഹൗസുകള്‍

കോര്‍ട്ട്യാര്‍ഡുകള്‍ ഒരേസമയം ഔട്ട്ഡോര്‍ സ്പേസിന്‍റെ ഗുണവും അകത്തളത്തിന്‍റേതായ സ്വകാര്യതയും ഉറപ്പു നല്‍കുന്നു. കോര്‍ട്ട്യാര്‍ഡിന്‍റെ മുകള്‍ഭാഗം അടച്ചു കെട്ടിയതാണെങ്കില്‍ ഇരിപ്പിടസൗകര്യമൊരുക്കാം. ചൂടുവായു പുറന്തള്ളാവുന്ന രീതിയില്‍ ഓപ്പണ്‍ ആയിട്ടുള്ള കോര്‍ട്ട്യാര്‍ഡുകള്‍ നാച്വറല്‍ എയര്‍കീഷണറായി പ്രവര്‍ത്തിക്കും. കോര്‍ട്ട്, യാര്‍ഡ് എന്നീ രണ്ടുവാക്കുകളും ഉണ്ടായിട്ടുള്ളത് ‘അടച്ചുകെട്ടിയ സ്ഥലം’ എന്ന ഒരൊറ്റ അര്‍ത്ഥത്തില്‍ നിന്നാണ്.കോര്‍ട്ട്യാര്‍ഡുകള്‍ വിനോദത്തിനും […]

Others

പുതുക്കിപ്പണിയലിന്‍റെ ആത്മസംതൃപ്തി

വൈദ്യുത ബന്ധങ്ങള്‍, കെട്ടിടത്തിന്‍റെ ദൃഢത എന്നിങ്ങനെയുള്ള സുരക്ഷാഘടകങ്ങള്‍ക്കാകണം കാഴ്ചഭംഗിയേക്കാള്‍ പുനരുദ്ധാരണ വേളയില്‍ പ്രാമുഖ്യം. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെയും ഭൂമിയുടെയും വില ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തില്‍ പുനരുദ്ധാരണ പ്രസക്തി ഏറെയാണ്. ഒരു കെട്ടിടത്തിന്‍റെ റെനവേഷന്‍ അഥവാ പുതുക്കിപ്പണിയല്‍ എന്നു പറയുമ്പോള്‍ അത് ചെറുതായൊരു മുഖം മിനുക്കലാകം; അല്ലെങ്കില്‍ […]

Others

സ്മാര്‍ട്ടാകാന്‍ ചില കൂട്ടുകാര്‍

കീ പാഡുകള്‍ ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനത്തിനു പകരം ഇപ്പോള്‍ പ്രചാരത്തിലുള്ള ടച്ച് സ്ക്രീനിന്‍റെ ഉപയോഗം കൂടുതല്‍ വേഗതയുള്ളതും അനായാസകരവുമാണ്. വ്യത്യസ്തമായ ഐക്കണുകളില്‍ നമുക്ക് ലൈറ്റിങ്, കര്‍ട്ടന്‍, പശ്ചാത്തല സംഗീതം, എയര്‍കണ്ടീഷന്‍, സെക്യൂരിറ്റി സിസ്റ്റം, സൗണ്ട് സിസ്റ്റം, ഫ്ളോര്‍ ഹീറ്റിങ്, സീന്‍ അറേഞ്ച്മെന്‍റ് എന്നിവ എല്ലാം സെറ്റ് ചെയ്ത് നിയന്ത്രിക്കാന്‍ […]

Others

ആരോഗ്യകരമായ അടുക്കളയ്ക്ക്

അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്ന ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക് പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന […]

Others

കൗതുകവസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍

നിറം ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഉപയോഗിക്കുന്ന ക്യൂരിയോസിന്‍റെ കളര്‍, മെറ്റീരിയല്‍, ടെക്സ്ചര്‍ എന്നിവ മൊത്തം ഫര്‍ണിഷിങ്ങുമായി ഇഴുകിച്ചേര്‍ന്നു പോകണം. ഇന്‍റീരിയര്‍ ഡിസൈനിങ്ങിലെ ഒരു സുപ്രധാന ഘടകമാണ് കൗതുകവസ്തുക്കള്‍ അഥവാ ക്യൂരിയോസ് പീസുകള്‍. അകത്തളത്തിന്‍റെ മോടി കൂട്ടുന്ന ഇവയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. YOU MAY LIKE: ദി ഹൊറൈസണ്‍; […]

Others

വാഡ്രോബുകള്‍- ആവശ്യവും അലങ്കാരവും

വാഡ്രോബുകള്‍ ഇല്ലാത്ത ബെഡ്റൂം എന്നത് അസൗകര്യമാണെന്നു മാത്രമല്ല അനാകര്‍ഷകമായ കാഴ്ചയും കൂടിയാണ്. നിറങ്ങളും, ടെക്സ്ചറുകളും, കണ്ണാടി കവചങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഒരു ഷോ ഏരിയ കൂടിയായിട്ടാണ് വാഡ്രോബുകള്‍ മുറികളില്‍ സ്ഥാനം പിടിക്കുന്നത്. വ സ്ത്രങ്ങളും, അനുബന്ധ വസ്തുക്കളും വൃത്തിയായും ഭംഗിയായും ക്രമീകരിക്കാനുള്ള ഇടം എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്ന് […]