
അവയവമാറ്റ ശസ്ത്രക്രിയയില്‍ വഴിത്തിരിവ്; പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ച പരീക്ഷണം വിജയം
പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ മനുഷ്യനിലേക്ക് മാറ്റിയത്. രോഗിയുടെ ശരീരം വൃക്കയെ പുറന്തള്ളാന്‍ കാരണമാകുന്ന മോളിക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റി. ഇതാണ് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം. അവയവ മാറ്റ ശസ്ത്രക്രിയ ( Organ Transplantation) രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ […]