Environment

മണ്ണ് പൊന്നാക്കുവാൻ “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ “

മണ്ണിന്റെ സ്വാഭാവിക ജയ്‌വ ഘടനയെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഊർജസ്വലമാക്കി, വളക്കൂറുള്ള മണ്ണും, ഉയർന്ന ഉത്പാദന ക്ഷമതയും സൃഷ്ടിക്കുവാൻ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ എന്ന നവീന ഉത്പന്നവുമായി “ഗ്രോബെല്ല”കാട്ടിലെ ഫല ഭൂയിഷ്ടമായ മണ്ണ് നാട്ടിലേക്കും എത്തിക്കുക എന്നതാണ് ഗ്രോബെല്ല മുന്നോട്ടുവക്കുന്ന കാഴ്ചപ്പാട്. സസ്യജാലങ്ങുടെ അങ്കുരണത്തിനും, വളർച്ചക്കും […]

Entertainment

കുമരകത്ത് ഒഴിവുകാലം ആസ്വദിക്കാം,ആഡംബരമായി…. മിതമായ നിരക്കിൽ.

 കുമരകത്തിന്റെ ഭംഗിയും സംസ്കാരവും മിതമായ നിരക്കിൽ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് “ഗാർഗി കുമരകം വില്ലേജ് ഹോം സ്റ്റേ “. കവണാറ്റിൻ കരയിൽ കുമരകം പക്ഷി സങ്കേതത്തിനു അഭിമുഖമായാണ്, ആധുനിക സൗകര്യങ്ങളോടെ “ഗാർഗി വില്ലേജ് ഹോം സ്റ്റേ ” അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. Water front villa, A/C Deluxe Rooms, Upper deck […]

General Articles

മണർകാട് കണ്ണാമ്പടത്തു മാളികവീട് ഐതിഹ്യം

ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി മണർകാട്ട് വാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന കണ്ണാമ്പടത്തു മാളികവീട് ഇന്നും മണർകാട്ടുണ്ട്. മണർകാട് ജംഗ്‌ഷനു വടക്കുകിഴക്ക് ഭാഗത്തായി വൺവേ റോഡിൻ്റെ ഓരത്ത് തോട്ടിൻകരയിൽ കാണുന്ന കണ്ണാമ്പടത്തു മാളിക, കോട്ടയത്തെ സുറിയാനി നസ്രാണിവീടുകളുടെ വാസ്തുശില്പമാതൃകയെ അനുകരിച്ച് നിർമ്മിച്ചതാണ്. വടവാതൂരിൽ മീനന്തയാറ്റിൽ നിന്ന് […]

General Articles

“മഹത്വത്തിനായി ഒരുമിക്കാം “എന്ന സന്ദേശമുയർത്തി ദേശീയ കുഷ്ഠരോഗ പക്ഷാചരണം ആരംഭിച്ചു

ജനുവരി 30ന് മഹാത്മാഗാന്ധിയുടെ ചരമദിനത്തിലാണ് പക്ഷാചരണത്തിന് തുടക്കമായത്. രോഗ വ്യാപനത്തിന്റെ കുറവ് ജാഗ്രത പുലർത്തുന്നതിൽ അലംഭാവം സൃഷ്ടിച്ചത്തോടെയാണ് പരിപൂർണ്ണ രോഗനിർമാർജ്ജനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒന്നുമുതൽ ഇരുപത് വർഷംവരെയുള്ള രോഗ വ്യാപന ഘട്ടവും കുഷ്ഠ രോഗികളോടുള്ള സമൂഹത്തിന്റെ സമീപനവും രോഗബാധിതരെ കണ്ടെത്തുന്നതിനും ചികിത്സി ക്കുന്നതിനും തടസ്സമായി നിൽക്കുന്നു.ലോകത്തെ മൊത്തം കുഷ്ഠ […]

Achievements

രുചി വൈവിധ്യങ്ങളുടെ പുതുലോകമൊരുക്കി ടേസ്റ്റി ഷെഫ് റസ്റ്റോറൻറ് & ബേക്കറി- മണർകാട്

കോട്ടയം,മണർകാട് :വിഭവസമൃദ്ധിയുടെ നവീന രുചി ഭേദങ്ങളെ ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി. മണർകാട് -പുതുപ്പള്ളി ബൈപാസ് റോഡിൽ കാനറ ബാങ്കിന് എതിർവശം സ്ഥിതി ചെയ്യുന്ന ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി, ബൈപാസ് വഴിയുള്ള യാത്രികർക്കു ഏറെ സൗകര്യ പ്രദമായ സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.ഭക്ഷണപ്രേമികൾക്കും, […]

General Articles

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. സമീപവാസി കഴിഞ്ഞ ദിവസം സ്ഥാപിച്ച മീൻകൂട് ഇന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കുടുങ്ങിയ നിലയിൽ കണ്ടത്.ഏകദേശം രണ്ടര മീറ്റർ നീളവും മുപ്പതു കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണിത്. അപൂർവമായിമാത്രം ജനവാസ മേഖലകളിൽ കണ്ടുവന്നിരുന്ന പെരുമ്പാമ്പുകൾ സമീപ കാലത്തായി കൂടുതൽ […]

Environment

സഞ്ചാരികളുടെ ശ്രദ്ധനേടി പത്തനംതിട്ട ചുട്ടിപ്പാറ.

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭ്യമായ പത്തനംതിട്ട നഗരത്തിൽ നീന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ സമുദ്ര നിരപ്പിൽ നിന്നും ഇരുനൂറ്‌ അടി ഉയരത്തിലാണ് ചുട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്. കല്ലറക്കടവ് റോഡിലൂടെ മലയുടെ അടിവാരത്തിലെത്തിയാൽ, കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ പടവുകളിലൂടെ ചുട്ടിപ്പാറയിൽ എത്തിച്ചേരാം. സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബങ്ങൾക്കും അനായാസം […]

General Articles

യാത്രാ വിമാനങ്ങളിൽ പാരചൂട്ട് ഇല്ലാത്തത് എന്തുകൊണ്ട്?

വിമാന നിന്നും ഒട്ടനവധി ജീവനുകൾ രക്ഷിക്കാൻ സഹായിക്കുന്ന പാരചൂട്ട് യാത്രാ വിമാനങ്ങളിൽ ഇല്ലാത്തതിന് ഒന്നിലധികം കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാരണം പാരചൂട്ടിന്റെ ഭാരം തന്നെയാണ്. വിമാനത്തിന്റെ ആകെ ഭാരം വർധിക്കുംതോറും കൂടുതൽ ഇന്ധനം വിമാനം പറക്കുന്നതിനായി ഉപയോഗിക്കേണ്ടതായിവരും. ഈ കനത്ത ചെലവ് വഹിക്കാൻ വിമാന കമ്പനികൾ തയാറാവില്ല. ഒരു […]

Environment

കേരളത്തിൽ കിണറുകൾ ഇടിഞ്ഞു താഴുന്നതെന്ത്കൊണ്ട്?

കിണറുകൾ ഇടിഞ്ഞു താഴുന്നതും, പൊടുന്നനെ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും വാർത്തകളിൽ നിറയാറുണ്ട്. എങ്ങിനെയാണിത് സംഭവിക്കുന്നത്. വിശദമായി പരിശോധിക്കാം. സംഭവത്തിലെ വില്ലൻ ആരാണെന്നല്ലേ. ഭൂമിയുടെ ഉപരിതലത്തിനു താഴെ ഒഴുകുന്നതോ കെട്ടിനിൽക്കുന്നതോ ആയ ജലമാണ്‌ ഇതിനു കാരണക്കാരൻ. പെട്ടന്നുള്ളതോ നിരന്തരമായതോ ആയ ജല സമ്പർക്കം മൂലം,ഉപരിതലത്തിനു തൊട്ടുതാഴെയുള്ള മണ്ണ്, മണൽ, ചരൽ, […]