General Articles

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ?

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ? വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ബുദ്ധിമുട്ടുകയാണോ ? ഇതാ ചില പൊടിക്കൈകൾ കഴിഞ്ഞ ഒരു വർഷമായി കോവിഡ് -19 പ്രതിസന്ധിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ക്ലാസുകളും പരീക്ഷകളുമെല്ലാം ഓൺലൈനായതോടെ കുട്ടികൾ സദാസമയവും വീട്ടിൽ തന്നെയായി. എന്നാൽ ഇത് പണിയായി മാറിയത് […]

Food

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. […]

General Articles

മുഖക്കുരു അലട്ടുകയാണോ ;എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

മുഖക്കുരു അലട്ടുകയാണോ ;എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ മുഖക്കുരു എന്നത് മിക്ക ആളുകളെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പ്രത്യേകിച്ച് കൗമാരക്കാരിൽ , ചർമ്മത്തിന്റെ ആരോഗ്യം നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ കഴിക്കുന്നതെന്തും നമ്മുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നുവെന്ന വസ്തുത നാമെല്ലാവരും അംഗീകരിക്കേണ്ടതാണ്. ചർമ്മം എങ്ങനെ കാണപ്പെടുന്നുവെന്നതിൽ ഭക്ഷണം ഒരു […]

Fashion

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക അണിഞ്ഞൊരുങ്ങി നടക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല ,സൗന്ദര്യ വർദ്ധനവിനായി കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വലിയ ഒരു കളക്ഷൻസ് തന്നെയുണ്ടാവും മിക്കവരുടെയും കൈവശം, പ്രത്യേകിച്ച് കൗമാരക്കാരിൽ, എന്നാൽ ഇവക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആരും കാര്യമാക്കാറേയില്ല . ചില കോസ്മെറ്റിക്​ ഉൽപന്നങ്ങളിൽ അപകടകരമായ കെമിക്കലുകൾ […]

Business

ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ

ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ […]

General Articles

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ.

ഇന്ന് അക്ഷയതൃതീയ.ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് ഏവരും കാണുന്നത്.പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനംകൂടിയാണ്. എന്നാൽ കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ‘അക്ഷയതൃതീയ’ വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങുകയാണ് സ്വർണ വ്യാപാരികൾ. കഴിഞ്ഞ വർഷം ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന […]