
അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി..
അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി മലയാളി നിരീക്ഷക സംഘം ! ‘ചാരക്കോഴി മയിലി’നെ (grey peacock-pheasant)കാണണമെങ്കില്‍ കാട് കയറണം. കാട് കായറാമെന്ന് വച്ചാലോ, അങ്ങ് അസം വരെ പോകണം. അസമിലെ കാട്ടില്‍ കയറിയാല്‍ തന്നെ, പെട്ടന്നങ്ങ് കാണാന്‍ പറ്റിയെന്ന് വരില്ല. കാരണം അതിന്‍റെ നിറം തന്നെ. […]