Entertainment

തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘ജുറാസിക് വേൾഡ് ഡോ മിനിയൻ ‘എത്തുന്നു.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ തിയേറ്ററുകളിലേക്ക്.ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായി ജൂണ്‍ […]

Achievements

അലക്സ്‌ ജോസ് ഓണംകുളം:കാരുണ്യത്തിന്റെ കൈതാങ്ങ്.

കാർഷിക വൃത്തിയുടെ മികവിനൊപ്പം കരുതലിന്റെ കരവുമായി കോട്ടയം അതിരമ്പുഴ മുണ്ടകപാടം അലക്സ്‌ ജോസ് ഓണംകുളം എന്ന ട്രൂമോൻ. പാരമ്പര്യത്തിലൂടെ പകർന്നുകിട്ടിയ കൃഷി സംസ്കാരത്തെ ചേർത്തുനിർത്തിയതിനൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശമുയർത്തി, ഭൂരഹിതരായ രണ്ടുകുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനാവുകയാണ്, ട്രൂമോൻ. പൂർവികർ ചെയ്യുന്ന നന്മകൾ പുതുതലമുറയിലൂടെ സഞ്ചരിക്കും […]

General Articles

കോന്നി, അടവിയിൽ ബാംബൂ ഹട്ട്കൾ ഒരുങ്ങി.

ഓൺലൈൻ ബുക്കിംഗ് സൗകര്യം ആയില്ല.കോന്നി : ഉദ്ഘാടനം കഴിഞ്ഞ് ആറ്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പെരുവാലിയിലെ മുളംകുടിലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ വനംവകുപ്പിന് സാധിക്കുന്നില്ല. കഴിഞ്ഞ പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന മുളങ്കുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാത്തതിനാല്‍ കൂടുതല്‍ […]

Environment

മണ്ണ് പൊന്നാക്കുവാൻ “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ “

മണ്ണിന്റെ സ്വാഭാവിക ജയ്‌വ ഘടനയെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഊർജസ്വലമാക്കി, വളക്കൂറുള്ള മണ്ണും, ഉയർന്ന ഉത്പാദന ക്ഷമതയും സൃഷ്ടിക്കുവാൻ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ എന്ന നവീന ഉത്പന്നവുമായി “ഗ്രോബെല്ല”കാട്ടിലെ ഫല ഭൂയിഷ്ടമായ മണ്ണ് നാട്ടിലേക്കും എത്തിക്കുക എന്നതാണ് ഗ്രോബെല്ല മുന്നോട്ടുവക്കുന്ന കാഴ്ചപ്പാട്. സസ്യജാലങ്ങുടെ അങ്കുരണത്തിനും, വളർച്ചക്കും […]

General Articles

മണർകാട് കണ്ണാമ്പടത്തു മാളികവീട് ഐതിഹ്യം

ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി മണർകാട്ട് വാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതം പഠിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന കണ്ണാമ്പടത്തു മാളികവീട് ഇന്നും മണർകാട്ടുണ്ട്. മണർകാട് ജംഗ്‌ഷനു വടക്കുകിഴക്ക് ഭാഗത്തായി വൺവേ റോഡിൻ്റെ ഓരത്ത് തോട്ടിൻകരയിൽ കാണുന്ന കണ്ണാമ്പടത്തു മാളിക, കോട്ടയത്തെ സുറിയാനി നസ്രാണിവീടുകളുടെ വാസ്തുശില്പമാതൃകയെ അനുകരിച്ച് നിർമ്മിച്ചതാണ്. വടവാതൂരിൽ മീനന്തയാറ്റിൽ നിന്ന് […]

General Articles

“മഹത്വത്തിനായി ഒരുമിക്കാം “എന്ന സന്ദേശമുയർത്തി ദേശീയ കുഷ്ഠരോഗ പക്ഷാചരണം ആരംഭിച്ചു

ജനുവരി 30ന് മഹാത്മാഗാന്ധിയുടെ ചരമദിനത്തിലാണ് പക്ഷാചരണത്തിന് തുടക്കമായത്. രോഗ വ്യാപനത്തിന്റെ കുറവ് ജാഗ്രത പുലർത്തുന്നതിൽ അലംഭാവം സൃഷ്ടിച്ചത്തോടെയാണ് പരിപൂർണ്ണ രോഗനിർമാർജ്ജനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഒന്നുമുതൽ ഇരുപത് വർഷംവരെയുള്ള രോഗ വ്യാപന ഘട്ടവും കുഷ്ഠ രോഗികളോടുള്ള സമൂഹത്തിന്റെ സമീപനവും രോഗബാധിതരെ കണ്ടെത്തുന്നതിനും ചികിത്സി ക്കുന്നതിനും തടസ്സമായി നിൽക്കുന്നു.ലോകത്തെ മൊത്തം കുഷ്ഠ […]

Achievements

രുചി വൈവിധ്യങ്ങളുടെ പുതുലോകമൊരുക്കി ടേസ്റ്റി ഷെഫ് റസ്റ്റോറൻറ് & ബേക്കറി- മണർകാട്

കോട്ടയം,മണർകാട് :വിഭവസമൃദ്ധിയുടെ നവീന രുചി ഭേദങ്ങളെ ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി. മണർകാട് -പുതുപ്പള്ളി ബൈപാസ് റോഡിൽ കാനറ ബാങ്കിന് എതിർവശം സ്ഥിതി ചെയ്യുന്ന ടേസ്റ്റി ഷെഫ് റെസ്റ്റോറന്റ് ആൻഡ് ബേക്കറി, ബൈപാസ് വഴിയുള്ള യാത്രികർക്കു ഏറെ സൗകര്യ പ്രദമായ സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്.ഭക്ഷണപ്രേമികൾക്കും, […]

General Articles

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

കളത്തികടവ് പാലത്തിനു സമീപം മീൻ കൂടിനുള്ളിൽ അകപ്പെട്ട നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. സമീപവാസി കഴിഞ്ഞ ദിവസം സ്ഥാപിച്ച മീൻകൂട് ഇന്ന് പരിശോധിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കുടുങ്ങിയ നിലയിൽ കണ്ടത്.ഏകദേശം രണ്ടര മീറ്റർ നീളവും മുപ്പതു കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പാണിത്. അപൂർവമായിമാത്രം ജനവാസ മേഖലകളിൽ കണ്ടുവന്നിരുന്ന പെരുമ്പാമ്പുകൾ സമീപ കാലത്തായി കൂടുതൽ […]