
ലാൻഡ്സ്കേപ്പിങ്: ഇതാണ് ട്രെൻഡ്!…
വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കുക. ലളിതമായ അർഥത്തിൽ ഇതാണ് ലാൻഡ്സ്കേപ്പിങ്.പലതരം ശൈലികൾ, രൂപഭാവങ്ങൾ എന്നിവയെല്ലാമായി അതിവിശാലമാണ് ലാൻഡ്സ്കേപ്പിന്റെ ലോകം .അഞ്ച് സെന്റ് ആയാലും അമ്പത് സെന്റ് ആയാലും അൽപമൊന്ന് ശ്രദ്ധിച്ചാൽ വീടിനു ചുറ്റും ഭംഗിയുള്ളതും ഉപയോഗപ്രദവുമായ ലാൻഡ്സ്കേപ് ഒരുക്കാം.അതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ. മനസ്സിൽ തെളിയണം പച്ചപ്പ് […]