
തല ടാങ്കിലടിച്ച് ലോകത്തിലെ ‘ഏറ്റവും ഒറ്റപ്പെട്ട കൊലയാളിത്തിമിംഗലം’, മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
കനേഡിയൻ പ്രസ് പറയുന്നത് അനുസരിച്ച്, ആനിമല്‍ വെല്‍ഫെയര്‍ സര്‍വീസിന്‍റെ പരിശോധനയിൽ, പാർക്കിലെ മിക്ക മൃഗങ്ങളും ‘വിഷമത്തിലായിരുന്നു’ എന്ന് കണ്ടെത്തി.ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു കൊലയാളിത്തിമിംഗലം, ഇത് ‘ക്യാപ്റ്റീവ് ഓർക്ക’ എന്നും ‘ഏകാന്തമായ ഓർക്ക’ എന്നും അറിയപ്പെടുന്നു. 2011 മുതൽ കാനഡയിലെ ഒന്റാറിയോയിൽ മറൈൻലാൻഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ തനിച്ച് കഴിയുകയാണ് […]