7 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ; ‘ആട് 3’ ലൂടെ ചരിത്രം കുറിച്ച് ഷാജി പാപ്പനും പിള്ളേരും
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി രൂപ സ്വന്തമാക്കി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ 100 കോടി […]
