
4000 കോടിയുടെ സ്വത്ത്.കേന്ദ്ര മന്ത്രി സിന്ധ്യയുടെ കൊട്ടാരത്തിന്റെ മൂല്യം.
ജ്യോതിരാദിത്യ സിന്ധ്യ, ആ പേര് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ വളരെ പ്രശസ്തമാണ്. രാജ്യത്തെ യുവനേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.പിതാവ് മാധവ റാവു സിന്ധ്യയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിലൂടെയായിരുന്നു വളര്‍ച്ച. യുപിഎ സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്ര സഹ മന്ത്രിയായി. വളരെ വേഗത്തിലായിരുന്നു വളര്‍ച്ച.പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ […]