
അടിച്ചു വാരാനും കഴിച്ച പാത്രം കഴുകാനും മോനോടും പറയണം
അടിച്ചു വാരാനും കഴിച്ച പാത്രം കഴുകാനും മോനോടും പറയണം,ആൺകുട്ടിയെന്ന പ്രിവിലേജുകൾ അവനു നൽകേണ്ട’… എത്ര ഉയരെ പറന്നാലും ഏതു സ്വപ്നങ്ങള്‍ നേടിയാലും ആണിനു കീഴെയായിരിക്കണംം പെണ്ണെന്ന ചിന്തകൾക്കെതിരെ എതിർ സ്വരങ്ങളും ഉയരുന്നുണ്ട്. ആൺ–പെൺ വേർതിരിവുകൾക്കെതിരെ ആതിര ഉഷ വാസുദേവൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. ആൺകുട്ടിയാണെന്ന കാരണത്താൽ വീട്ടിൽ യാതൊരു […]