General Articles

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ?

കൊച്ചു കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങൾ ? വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ബുദ്ധിമുട്ടുകയാണോ ? ഇതാ ചില പൊടിക്കൈകൾ കഴിഞ്ഞ ഒരു വർഷമായി കോവിഡ് -19 പ്രതിസന്ധിയെ തുടർന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ക്ലാസുകളും പരീക്ഷകളുമെല്ലാം ഓൺലൈനായതോടെ കുട്ടികൾ സദാസമയവും വീട്ടിൽ തന്നെയായി. എന്നാൽ ഇത് പണിയായി മാറിയത് […]

Food

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. […]

Fashion

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക അണിഞ്ഞൊരുങ്ങി നടക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല ,സൗന്ദര്യ വർദ്ധനവിനായി കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വലിയ ഒരു കളക്ഷൻസ് തന്നെയുണ്ടാവും മിക്കവരുടെയും കൈവശം, പ്രത്യേകിച്ച് കൗമാരക്കാരിൽ, എന്നാൽ ഇവക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആരും കാര്യമാക്കാറേയില്ല . ചില കോസ്മെറ്റിക്​ ഉൽപന്നങ്ങളിൽ അപകടകരമായ കെമിക്കലുകൾ […]

Fashion

ഫാഷൻ രംഗത്തെ പുതിയ ട്രെൻഡ് ഡെനിം ജാക്കറ്റ് ; ഈ സ്റ്റൈലിഷ് ലുക്കുകൾ പരീക്ഷിക്കൂ

ഫാഷൻ രംഗത്തെ പുതിയ ട്രെൻഡ് ഡെനിം ജാക്കറ്റ് ; ഈ സ്റ്റൈലിഷ് ലുക്കുകൾ പരീക്ഷിക്കൂ ഫാഷൻ ലോകത്തെ പുതുയ ട്രെൻഡായ ഡെനിം ജാക്കറ്റ് ഫാഷൻ പ്രേമികൾക്കിടയിലെ തരംഗമാവുന്നു .എല്ലാ തരം വസ്ത്രങ്ങളുടെ കൂടെയും ഡെനിം ജാക്കറ്സ് സ്റ്റൈലിഷായി ഉപയോഗിക്കാൻ കഴിയും എന്നാണിതിന്റെ പ്രത്യേകത.മോഡേൺ വാർഡ്രോബിൽ ഉറപ്പായും ഉണ്ടാകേണ്ട ഒരു […]

Food

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത്..

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത് വിഭവമാണ് ചട്ടിപ്പത്തിരി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണിത് . തയ്യറാക്കുന്ന വിധം പരിചയപ്പെടാം. ചേരുവകൾ സവാള: 3 ഇടത്തരം വലുപ്പം പെരുംജീരകം: 1/2 ടീസ്പൂണ് ഇഞ്ചി: 1 ടീസ്പൂണ് വെളുത്തുള്ളി : 1 ടീസ്പൂൺ പച്ചമുളക്: 5-6 മല്ലി […]

Health

കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക

കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക.കോവിഡ് 19 വൈറസിൻറെ ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് മൂന്നാമതൊരു ആഘാതത്തിനുള്ള കാലം വിദൂരമല്ലെന്ന് വിദഗ്ധർ പറയുന്നു. നിരവധി ജനിതകമാറ്റങ്ങള്ക്ക് വിധേയമായ മാരക പ്രഹരശേഷിയുള്ള വൈറസാണ് ഇന്ന് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. ഭയം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ പലരെയും […]

Festivals

സൂര്യദേവൻ മന്ത്രതന്ത്രങ്ങൾ നൽകി അനുഗ്രഹിച്ച സൂര്യകാലടി മന

പരദേവതകള്‍ കുടിയിരിക്കുന്ന, തേക്കില്‍ തീര്‍ത്ത നാലുകെട്ടോടുകൂടിയ, ഹോമകുണ്ഡമണയാത്ത കാലടിമനയെക്കുറിച്ചുള്ള ഐതിഹ്യമാലയിലെ അധ്യായം മറക്കുന്നതെങ്ങനെ? സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില്‍ ശങ്കുണ്ണി വിസ്തരിച്ച്‌ പ്രസ്താവിക്കുന്നുണ്ട്‌.പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ […]

Travel and Tourism

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു..

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു: ചെലവ് 20 കോടിക്ക് മുകളിൽ കാല്നടയാത്രക്കാര്ക്കായുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പോര്ച്ചുഗലില് യാത്രക്കാര്ക്കായി തുറന്നു. 516 മീറ്റര് ആണ് ഇതിന്റെ നീളം. അരൂക 516 എന്നാണ് പാലത്തിന്റെ പേര്. യുനെസ്കോ പൈതൃക കേന്ദ്രങ്ങളില് ഒന്നായ അരൂക ജിയോപാര്ക്കിനു മുകളിലായാണ് […]

Lifestyle

കാലാവസ്ഥയ്ക്ക് ഇണങ്ങിയ വീട്

എക്സ്റ്റീരിയര്‍ അല്പം പഴമയുണര്‍ത്തുന്നതെങ്കിലും അകത്തളത്തില്‍ സ്വീകരിച്ചിട്ടുള്ളത് ആധുനിക ഡിസൈനിങ് നയമാണ്. കേരളത്തിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗൃഹനിര്‍മ്മാണത്തിന് ഇപ്പോഴും ആവശ്യക്കാരേറെയുണ്ട് എന്നതിനു തെളിവാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള ഈ വീട്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ ചരിഞ്ഞ മേല്‍ക്കൂരയില്‍ ഓടുപാകി ഒരുക്കിയിരിക്കുന്ന ഈ വീടിന്‍റെ ഡിസൈനിനു പിന്നില്‍ […]

Lifestyle

ക്യൂട്ട് & എലഗന്‍റ്

വാതിലുകള്‍, ജനലുകള്‍, കട്ടിലുകള്‍ എന്നിവ പണിയാനും ശ്രദ്ധേയമായ ഹൈലൈറ്റുകള്‍ ഒരുക്കാനും തേക്കു തടി ഉപയോഗിച്ചത് മൂലം പ്രൗഢി ഉറപ്പാക്കാനായി. മിതവും കൂര്‍മവുമായ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് ആരുടെയും ശ്രദ്ധകവരുന്നതാണ് ഈ വീട്. ടവര്‍ പോലെ ഉയര്‍ന്ന മുഖപ്പും പൂര്‍വ്വാധികം ചെരിവൊത്ത മേല്‍ക്കൂരകളും ചേര്‍ന്ന, ട്രഡീഷണല്‍- കന്‍റംപ്രറി ശൈലികള്‍ കോര്‍ത്തിണക്കി […]