
ഫുക്കറ്റിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് തായ്‌ലന്‍ഡ്; വണ്‍ നൈറ്റ് വണ്‍ ഡോളര്‍
തായ്ലൻഡിലെ അതിപ്രശസ്തമായ സഞ്ചാര കേന്ദ്രവും നഗരവുമായ ഫുക്കറ്റ് സഞ്ചാരികളെ കൂട്ടമായി ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡിന് ശേഷം പതിയേ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന തായ്ലൻഡ്, ജൂലായ് ഒന്നുമുതൽ ഫുക്കറ്റിലേക്ക് സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിനായി ഒരു ഡോളറിന് (ഏകദേശം 72 രൂപ) ഹോട്ടൽ മുറി സഞ്ചാരികൾക്ക് വേണ്ടി ഒരുക്കും. […]