Food

ചക്ക കൊണ്ട് കിടിലൻ ഉണ്ണിയപ്പം

ഉണ്ണിയപ്പം കഴിക്കാത്തവരുണ്ടാകില്ല, നാവിൽ കൊതിയൂറും ഈ വിഭവം എത്ര കഴിച്ചാലും മതിവരാറില്ല . അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന സാധാ ഉണ്ണിയപ്പം ആവാം എല്ലാവരും കഴിച്ചിട്ടുണ്ടാകുക. എന്നാല്‍ ഉണ്ണിയപ്പം കുറച്ച് വെറൈറ്റി ആയാലോ? ചക്ക കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാം. സ്വാദാകട്ടെ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിൻ്റെ ഇരട്ടിയായിരിക്കും. എന്നാല്‍ പഴുത്ത […]

Food

രുചികരമായ തേങ്ങ ഹൽവ റെഡിയാക്കാം

ഹൽവ എല്ലാവരുടെയും ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ്. സാധാരണ കഴിക്കുന്ന ഹൽവയുടെ രുചി ഒന്ന് മാറ്റിപ്പിടിച്ച് വ്യത്യസ്ത രുചിയുള്ള തേങ്ങാ ഹൽവ ഒന്നുണ്ടാക്കി ടേസ്റ്റ് ചെയ്താലോ? അതിഥികൾ വന്നാൽ വ്യത്യസ്തവും രുചികരയുമായ ഒരു വിഭവമായി സന്തോഷത്തോടെ കൊടുക്കുകയും ചെയ്യാം. വീട്ടിൽ തന്നെ എങ്ങനെ തേങ്ങാ ഹൽവ ഉണ്ടാക്കാമെന്ന് നോക്കാം. പ്രധാന […]

Food

കൊതിയൂറും തനി കേരള സ്റ്റൈൽ ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ ?

ചിക്കൻ കട്ലറ്റ് എന്നുകേട്ടാൽ നാവിൽ കൊതിയരാത്തവരായ ചിക്കൻ പ്രേമികൾ ആരും തന്നെയില്ല.കൊച്ചുകുട്ടികൾക്ക് വൈകുന്നേരങ്ങളിൽ കൊടുക്കാൻ പറ്റുന്ന നല്ലൊരു വിഭവം കൂടിയാണിത്. രുചികരമായ ചിക്കൻ കട്ലറ്റ് തനി കേരളാ സ്‌റ്റൈലിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ.എങ്കിൽ റെഡി ആയിക്കൊള്ളൂ പ്രധാന ചേരുവ 500 ഗ്രാം കോഴിയിറച്ചി മറ്റുവിഭവങ്ങൾ 3 എണ്ണം […]

Food

കൊതിയൂറും റവ പായസം വീട്ടിൽ ഉണ്ടാക്കിയാലോ ?

ലോകത്തിന്റെ ഏത് കോണിലായാലും ഏത് ആഘോഷവേളയിലും മലയാളികളുടെ വീടുകളിൽ ഒരു പായസമെങ്കിലും നിർബന്ധമായും കാണും. അത്രയ്ക്ക് പായസ പ്രേമികളാണല്ലോ നമ്മൾ മലയാളികൾ . പലതരം പായസങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിൽ ഇതാ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വേറിട്ട ഒരു പായസം റെസിപ്പീ. റവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ […]

Lifestyle

കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നാല്‍ രക്ഷിതാക്കള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുപോകേണ്ട സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ എന്ത് മുൻകരുതലുകൾ എടുക്കണം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം എട്ടുവയസ്സോ അതിന് താഴെയോ പ്രായമായ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകരുത്.രക്ഷിതാക്കൾ എത്തുന്നതിന് മുൻപ് സ്കൂൾ വിട്ട് വീട്ടിൽ എത്തുന്ന കുട്ടികൾ സുരക്ഷിതരാണോ എന്ന് വിളിച്ച് ഉറപ്പുവരുത്തുക.കുട്ടികൾ […]

Food

ചിക്കൻ പക്കോഡ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

കൊതിയൂറും പക്കോഡ ചൂടാടെ കഴിക്കുവാൻ ആർക്കാനിഷ്ടമല്ലാത്തത് ? നാവിൽ രുചിയുടെ മേളം തന്നെയായിരിക്കും നടക്കുന്നത്. ഇതിന്റെ പുറം ഭാഗം മൊരിഞ്ഞതും കൂടുതൽ ക്രിസ്പിയുമായിരിക്കും. എല്ലാ സായാഹ്ന വേളകളിലും ചായയോടൊപ്പം ആസ്വദിക്കാവുന്ന ആന്ധ്ര ശൈലിയിലുള്ള ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ 350 ഗ്രാം എല്ലില്ലാത്ത കോഴിയിറച്ചി […]

Lifestyle

ഓന്തിനെ പോലെ നിറംമാറുന്ന ചൈനയിലെ ജിയുഷെയ്ഗോ തടാകം; സഞ്ചാരികൾക്ക് അത്ഭുത കാഴ്ച

ഓന്തിനെപ്പോലെ നിറം മാറാൻ ഒരു തടാകത്തിന് സാധിക്കുമോ? എങ്കിൽ അത്തരത്തിലൊരു തടാകമുണ്ട് . ചൈനയിൽ സ്ഥിതി ചെയ്യുന്ന ജിയുഷെയ്ഗോ തടാകമാണ് ഈ അപൂർവ കാഴ്ച സഞ്ചാരികൾക്ക് വേണ്ടി ഒരുക്കുന്നത്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന ജിയുഷെയ്ഗോ തടാകം പല സമയത്തും പലനിറങ്ങളിൽ കാണപ്പെടും. മഞ്ഞ, പച്ച, നീല […]

Lifestyle

എല്ലാ വർഷവും ജൂലൈയിൽ ഭൂമി കുലുക്കം; സഞ്ചരികൾ അറിയേണ്ട നിഗൂഢ നഗരം

മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചിചെൻ ഇറ്റ്സ. യുനെസ്കോ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഈ നഗരം 2007 മുതൽ പുതിയ ഏഴു ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. വര്‍ഷങ്ങളായി ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത നിരവധി സംഭവ വികാസങ്ങള്‍ നടക്കുന്ന ഈ നഗരം ഇന്ന് […]

Fashion

രുചികരമായ സാമ്പാർ പൊടി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ ?

പാചകത്തിനാവശ്യമായ മസാലകളൊക്കെ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയിരുന്ന കാലമൊക്കെ പോയിമറഞ്ഞിരിക്കുന്നു. പ്രിസർവേറ്റീവ്സും ഫുഡ് കളറുകളും ഒക്കെ ചേർത്ത ഈ പായ്ക്കറ്റ് പൊടികളേക്കാൾ രുചിയും മണവും ഗുണവും കൂടിയ മസാലപ്പൊടികൾ പണ്ട് നമ്മുടെയൊക്കെ വീടുകളിൽ തന്നെ തയ്യാറാക്കിയിരുന്നു. ഉണ്ടാക്കാൻ യാതൊരു പ്രയാസവുമില്ലെങ്കിലും എങ്ങനെ ഉണ്ടാക്കും എന്നറിയാത്തതാണ് ഇന്ന് ഇത്തരം മസാലക്കൂട്ടുകൾ […]

Food

ക്ലാസിക് മധുരപലഹാരമാണ് പേഡ കഴിക്കാം

ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉത്സവ വേളകളിൽ സാധാരണയായി ഉണ്ടാക്കുന്ന പല ക്ഷേത്രങ്ങളിലും പ്രസാദമായി നൽകാറുള്ള ഒരു ക്ലാസിക് മധുരപലഹാരമാണ് പേഡ. പാൽപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ. വ്യത്യസ്തതരം സുഗന്ധങ്ങൾക്കനുസരിച്ച് പേഡയുടെ രുചിയും മണവുമെല്ലാം വ്യത്യസ്തമാക്കാൻ സാധിക്കും. ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പ്രധാന ചേരുവ 200 […]