
മറ്റുള്ളവരുടെ മുന്‍പില്‍ കുട്ടികളെ വഴക്കുപറയാറുണ്ടോ?എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോവരുത്
തെറ്റ് ചെയ്ത കുട്ടികളെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് രക്ഷിതാക്കൾ വഴക്ക് പറയുന്നത് പലപ്പോഴും കണ്ടുവരാറുണ്ട്. എന്നാൽ ഇത് ഗുണം ചെയ്യില്ല എന്നതാണ് സത്യം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പ്രതിസന്ധികളാണ് ഇതുണ്ടാക്കുക.മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്ന അവസ്ഥ നേരിടേണ്ടി വരുന്ന കുട്ടികൾ പിന്നീട് ഒരു വഴക്കാളിയായി തീരും. കുട്ടികളുടെ മനസ്സിൽ […]