Festivals

കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ്

കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ് സർവ്വീസസ് . ഏറ്റുമാനൂർ കാർക്ക് ഇനി സദ്യയുടെ കാര്യത്തിൽ ആശങ്ക വേണ്ട കാരണം വീട്ടുപടിക്കൽ സദ്യ എത്തി ക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെ എൻ ബി കേറ്ററിംഗ്‌ സർവ്വീസസ് .എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കൂ, സദ്യ […]

Food

ആപ്പിൾ കൊണ്ട് കേസരി തയ്യാറാക്കിയാലോ.

എല്ലാവരുടെയും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് ആപ്പിൾ . ആപ്പിൾ കൊണ്ട് പലതരംവിഭവങ്ങൾ ഉണ്ടാക്കാം, അതിൽ ഒരു വെറൈറ്റി വിഭവമാണ് ആപ്പിൾ കേസരി. ഈ വിഭവം കഴിച്ചിട്ടുള്ളവർ കുറവായിരിക്കും . വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ റവ – 1 കപ്പ് ആപ്പിൾ […]

Food

കിടിലൻ ക്യാബേജ് വട തയ്യാറാക്കാം

ക്യാബേജ് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും ട്രൈ ചെയ്യണം ,കാരണം വളരെ സ്വാദിഷ്ടമാണീ വിഭവം, കുട്ടികളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം . പ്രധാന ചേരുവകൾ ക്യാബേജ് ചെറുതായി അരിഞ്ഞത് – 1 കപ്പ് സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം […]

Food

കൊതിയൂറും രുചിയിൽ പഴം പത്തിരി തയ്യാറാക്കാം

മലബാറുകാർക്ക് മീനിനോടുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. പ്രഭാതഭക്ഷണത്തിൽ പോലും മീൻ ഉൾപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. മീനിനോടുള്ള അതേ ഇഷ്ടമാണ് പത്തിരിയോടുള്ളതും. ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, നൈസ് പത്തിരി,മസാല പത്തിരി, കണ്ണുവച്ച പത്തിരി തുടങ്ങി വ്യത്യസ്ത രുചികളിലുളള സ്വാദൂറും പത്തിരി ഉണ്ടാക്കുന്നതിൽ മലബാറുകാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. മലബാറിന്റെ ഇഷ്ടവിഭവങ്ങളായ മീനും […]

Food

കൊതിയൂറും കോക്കനട്ട് ലഡ്ഡു

ലഡ്ഡു എന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്തവരായി ആരുമില്ല. പല തരത്തിലുള്ള ലഡ്ഡു നമ്മുക്ക് തയാറാക്കാൻ സാധിക്കും. തേങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന കോക്കനട്ട് ലഡ്ഡുകുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവങ്ങളിൽ ഒന്നാണ്. കോക്കനട്ട് ലഡ്ഡു വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ തേങ്ങ ചിരവിയത് – […]

Lifestyle

കൗമാരക്കാരായ മക്കളുടെ ദേഷ്യം നിയന്ത്രിക്കാം ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

കൗമാരക്കാരായ മക്കളുടെ മാതാപിതാക്കളുടെ സ്ഥിരം പരാതികളിലൊന്നാണ് മക്കളുടെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നത്. ഓരോ സമയത്തും ഓരോ മൂഡായിരിക്കും അവർക്ക്. ചിലപ്പോൾ വളരെ സന്തോഷമായിരിക്കും. എന്നാൽ ചിലപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണാം. മറ്റുചിലപ്പോഴാകട്ടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടലായിരിക്കും. വഴക്കു പറഞ്ഞാലോ ദേഷ്യപ്പെട്ടാലോ തല്ലിയാലോ ഒന്നും ഈ സ്വഭാവം […]

Lifestyle

കുട്ടികളിലെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഇല്ലാതാക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികളിലെ ഇന്റർനെറ്റ് അഡിക്ഷൻ ദിനം തോറും കൂടിവരികയാണ്. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും അധ്യാപകരും കൂടെ ജാഗ്രത പുലർത്തിയാൽ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ.ഇന്റര്‍നെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ജീവിതമല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്. അവ ബുദ്ധിപരമായി ഉപയോഗിക്കാന്‍ അവരെ പരിശീലിപ്പിക്കണം, ഇതിനായി ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ ഇവയൊക്കെയാണ്. മൂന്നുമുതൽ എട്ടുവയസ്സു വരെയുള്ള കുട്ടികൾക്ക് […]

Food

മുട്ടചേർക്കാത്ത കിടിലൻ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം

ചോക്ലേറ്റ് കേക്കുകൾ ഇഷ്ടപെടാത്ത ചോക്ലേറ്റ് പ്രേമികൾ അധികം കാണില്ല ,മിക്ക കേക്കുകളിലെയും പ്രധാന ചേരുവ മുട്ട ആയിരിക്കും, എന്നാൽ മുട്ട ചേർക്കാത്ത സ്പെഷ്യൽ കേക്ക് ഉണ്ടാക്കിയാലോ   പ്രധാന ചേരുവകൾ 1 3/4 കപ്പ് മൈദ 1/4 ഗ്രാം കൊക്കോ പൗഡർ 1 കപ്പ് തൈര് 1 കപ്പ് […]

Food

മുപ്പത് വയസ്സിനുശേഷം, ഈ ഭക്ഷണക്രമങ്ങൾ ശീലിക്കാം

കൊറോണ പടർന്ന് പിടിച്ചതോടെ കൂടുതൽ ആളുകളും വർക്ക് ഫ്രം ഹോം ജീവിതശൈലിയിലേക്ക് മാറി. മാത്രമല്ല മണിക്കൂറുകൾ നീളുന്ന ഓഫീസ് ജോലിയും ഒപ്പം വീട്ടിലെ ജോലിയുമായി സ്ത്രീകളുടെയടക്കം എല്ലാവരുടെയും ജീവിതരീതി തന്നെ മാറിക്കഴിഞ്ഞു. ശരിയായ ഭക്ഷണവും വ്യായാമമില്ലായ്മയും രോഗങ്ങളാവും ഇക്കാലയളവിൽ സമ്മാനിക്കുക. പ്രത്യേകിച്ചും മുപ്പത് വയസ്സു കഴിഞ്ഞവർക്ക്. ആന്റിഓക്സിഡന്റുകളും മിനറലുകളും […]

Food

രുചികരമായ കോഫി പേസ്ട്രി തയ്യാറാക്കാം

പേസ്ട്രി കഴിക്കുവാൻ ആർക്കാനിഷ്ടമല്ലാത്തത് ? കുട്ടികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നുകൂടിയാണ് പേസ്ട്രി. വിവിധ രുചികളിൽ ഈ വിഭവം ലഭ്യമാണ് . എങ്കിൽ, കോഫി രുചിയിൽ കിടിലൻ പേസ്ട്രിരുചി തയാറാക്കിയാലോ? പ്രധാന ചേരുവകൾ പാൽ  – 1/2 കപ്പ് ഇൻസ്റ്റന്റ് കാപ്പിപ്പൊടി  – 2 ടീസ്പൂൺസൺ ഫ്ലവർ ഓയിൽ – 1/4 […]