ക്യൂട്ട് & എലഗന്‍റ്
വാതിലുകള്‍, ജനലുകള്‍, കട്ടിലുകള്‍ എന്നിവ പണിയാനും ശ്രദ്ധേയമായ ഹൈലൈറ്റുകള്‍ ഒരുക്കാനും തേക്കു തടി ഉപയോഗിച്ചത് മൂലം പ്രൗഢി ഉറപ്പാക്കാനായി. മിതവും കൂര്‍മവുമായ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് ആരുടെയും ശ്രദ്ധകവരുന്നതാണ് ഈ വീട്. ടവര്‍ പോലെ ഉയര്‍ന്ന മുഖപ്പും പൂര്‍വ്വാധികം ചെരിവൊത്ത മേല്‍ക്കൂരകളും ചേര്‍ന്ന, ട്രഡീഷണല്‍- കന്‍റംപ്രറി ശൈലികള്‍ കോര്‍ത്തിണക്കി […]
