
ഉപ്പ് കൂടിയാൽ പ്രതിരോധ ശക്തി കുറയും; ശ്രദ്ധിക്കുക
ഉപ്പ് മനുഷ്യരിൽ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഉപ്പിൽനിന്നുമാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ഫ്ലൂയിഡുകളുടെ നിയന്ത്രണത്തിനും സോഡിയെ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കൾ പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. […]