Food

രുചികരമായ തേങ്ങ ഹൽവ റെഡിയാക്കാം

ഹൽവ എല്ലാവരുടെയും ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ്. സാധാരണ കഴിക്കുന്ന ഹൽവയുടെ രുചി ഒന്ന് മാറ്റിപ്പിടിച്ച് വ്യത്യസ്ത രുചിയുള്ള തേങ്ങാ ഹൽവ ഒന്നുണ്ടാക്കി ടേസ്റ്റ് ചെയ്താലോ? അതിഥികൾ വന്നാൽ വ്യത്യസ്തവും രുചികരയുമായ ഒരു വിഭവമായി സന്തോഷത്തോടെ കൊടുക്കുകയും ചെയ്യാം. വീട്ടിൽ തന്നെ എങ്ങനെ തേങ്ങാ ഹൽവ ഉണ്ടാക്കാമെന്ന് നോക്കാം. പ്രധാന […]

Food

കൊതിയൂറും തനി കേരള സ്റ്റൈൽ ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ ?

ചിക്കൻ കട്ലറ്റ് എന്നുകേട്ടാൽ നാവിൽ കൊതിയരാത്തവരായ ചിക്കൻ പ്രേമികൾ ആരും തന്നെയില്ല.കൊച്ചുകുട്ടികൾക്ക് വൈകുന്നേരങ്ങളിൽ കൊടുക്കാൻ പറ്റുന്ന നല്ലൊരു വിഭവം കൂടിയാണിത്. രുചികരമായ ചിക്കൻ കട്ലറ്റ് തനി കേരളാ സ്‌റ്റൈലിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ.എങ്കിൽ റെഡി ആയിക്കൊള്ളൂ പ്രധാന ചേരുവ 500 ഗ്രാം കോഴിയിറച്ചി മറ്റുവിഭവങ്ങൾ 3 എണ്ണം […]

Food

കൊതിയൂറും റവ പായസം വീട്ടിൽ ഉണ്ടാക്കിയാലോ ?

ലോകത്തിന്റെ ഏത് കോണിലായാലും ഏത് ആഘോഷവേളയിലും മലയാളികളുടെ വീടുകളിൽ ഒരു പായസമെങ്കിലും നിർബന്ധമായും കാണും. അത്രയ്ക്ക് പായസ പ്രേമികളാണല്ലോ നമ്മൾ മലയാളികൾ . പലതരം പായസങ്ങൾ പരീക്ഷിക്കുന്ന കൂട്ടത്തിൽ ഇതാ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വേറിട്ട ഒരു പായസം റെസിപ്പീ. റവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ […]

Food

ചിക്കൻ പക്കോഡ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

കൊതിയൂറും പക്കോഡ ചൂടാടെ കഴിക്കുവാൻ ആർക്കാനിഷ്ടമല്ലാത്തത് ? നാവിൽ രുചിയുടെ മേളം തന്നെയായിരിക്കും നടക്കുന്നത്. ഇതിന്റെ പുറം ഭാഗം മൊരിഞ്ഞതും കൂടുതൽ ക്രിസ്പിയുമായിരിക്കും. എല്ലാ സായാഹ്ന വേളകളിലും ചായയോടൊപ്പം ആസ്വദിക്കാവുന്ന ആന്ധ്ര ശൈലിയിലുള്ള ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ 350 ഗ്രാം എല്ലില്ലാത്ത കോഴിയിറച്ചി […]

Food

ക്ലാസിക് മധുരപലഹാരമാണ് പേഡ കഴിക്കാം

ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉത്സവ വേളകളിൽ സാധാരണയായി ഉണ്ടാക്കുന്ന പല ക്ഷേത്രങ്ങളിലും പ്രസാദമായി നൽകാറുള്ള ഒരു ക്ലാസിക് മധുരപലഹാരമാണ് പേഡ. പാൽപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ. വ്യത്യസ്തതരം സുഗന്ധങ്ങൾക്കനുസരിച്ച് പേഡയുടെ രുചിയും മണവുമെല്ലാം വ്യത്യസ്തമാക്കാൻ സാധിക്കും. ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പ്രധാന ചേരുവ 200 […]

Food

ഊണിനൊപ്പം കൊതിയൂറും മീൻമുട്ട തോരൻ

മീൻമുട്ട വറുത്താലും തോരൻ വെച്ചാലും അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ മീൻമുട്ട വളരെ കുറച്ച് അളവിലാണ് ലഭിക്കുന്നത്. എന്നാൽ ചില മീനുകൾക്കൊപ്പം വലിയ അളവിലുള്ള മുട്ട ലഭിക്കാറുണ്ട്. അത്തരത്തിലൊരു മീനാണ് രോഹു (Carpo fish). ഒരു ക്രിക്കറ്റ് ബോളിനൊപ്പം വലുപ്പമുണ്ടാകും ഇവയുടെ മുട്ടകൾ നിറഞ്ഞ സഞ്ചിക്ക്. […]

Food

വളരെ സിംപിളായി ഇനി മംഗോ ബാർ തയ്യാറാക്കാം

ഈ ചൂടുകാലത്ത് ഐസ് ക്രീം, ജ്യൂസ് എന്നിവയൊക്കെയാണ് ആശ്വാസത്തിനായി നാം ആദ്യം അന്വേഷിക്കുന്നത്. ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് കുളിർമ്മയും ഉന്മേഷവും നൽകും എന്നത് തീർച്ചയാണ്. അപ്പോൾ പിന്നെ ഒരു മംഗോ ബാർ ആയാലോ? മംഗോ പോപ്‌സിക്കിൾസ് എന്നും വിളിക്കാവുന്ന ഈ മംഗോ ബാർ വളരെ എളുപ്പത്തിൽ എങ്ങനെ […]

No Picture
Food

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം എന്നാണല്ലോ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക എന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ […]

Food

കൊതിയൂറും ബീഫ് ചമ്മന്തി

കൊതിയൂറും ബീഫ് ചമ്മന്തി ചമ്മന്തികൾ പല തരമുണ്ട്ചമ്മന്തിപ്പൊടി പോലെ ബീഫ് ചമ്മന്തിയും ഉപയോഗിക്കാംബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.ബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം ചേരുവകള്‍ ബീഫ്- 500 ഗ്രാം മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍ മല്ലിപ്പൊടി- 1 സ്പൂണ്‍ മുളക് പൊടി- 1 സ്പൂണ്‍ ഗരം മസാല- 1 സ്പൂണ്‍ […]

No Picture
Food

നാവിൽ കപ്പലോടും കടല മിഠായി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

നാവിൽ കപ്പലോടും കടല മിഠായി ഇനി വീട്ടിൽ തന്നെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. പ്രായമോ പദവിയോ വ്യതാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കടല മിഠായി. നിലക്കടലയും ശർക്കരയും നെയ്യും ചേർന്ന രുചി എക്കാലവും പ്രിയപ്പെട്ടതാണ്. എക്കാലവും പ്രിയപ്പെട്ട ഈ കടല മിഠായി വെറും മിനിറ്റുകൾക്കുള്ളിൽ എങ്ങനെ തയ്യാറാക്കാം പ്രധാന ചേരുവകൾ […]