
കുരുമുളകിട്ട നാട്ടിൻപുറത്തെ കോഴി സൂപ്പ്
കുരുമുളകിട്ട് നാട്ടിൻപുറത്തെ കോഴി സൂപ്പ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം അത്രമാത്രം രുചികരമായ ഒരു വിഭവമാണിത്. ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കി മതിയാവോളം ആസ്വദിക്കാം. നാവിൽ കൊതിയൂറും ഈ കിടിലൻ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ: എല്ലുമാറ്റിയ കോഴിയിറച്ചി– 50 ഗ്രാം കോഴിഎല്ല്– 50 […]