Business

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ “ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് “.

ആഭരണ സ്വപ്നങ്ങൾക്ക് പുതു പൊലിമയേകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ ആനുകൂല്യ പെരുമഴയുടെ ഉത്സവകാലം. നവീന മാതൃകകൾ, സമാനതകളില്ലാത്ത നിർമാണ ശൈലി, തികഞ്ഞ ഉത്തര വാദിത്തം എന്നിവ കയ്മുതലാക്കിയ ജ്വല്ലേഴ്‌സ്, ആഭരണ പ്രേമികൾക്കായി ഒരുക്കുന്ന അസുലഭ അവസരമാണിത്. ഡയമണ്ട് ആഭരണങ്ങൾ 3999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ തെരെഞ്ഞെടുക്കപ്പെടുന്ന 10 […]

Entertainment

23 വർഷമായി മുടി മുറിക്കാത്ത റഷ്യൻ യുവതി.

ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം. അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. […]

Fashion

ഫാഷനബിൾ ആകാൻ കഫ്താൻ

ഫാഷൻ ലോകം അതത് കാലങ്ങളിൽ മാറ്റത്തിന് വിധേയമാകാറുണ്ട്. പുതിയ ഫാഷനുകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർ ഫാഷൻ രംഗത്തെ മാറ്റങ്ങളെ ആവേശത്തോടെ പിന്തുടരുകയും ചെയ്യും. കാഴ്ചയിലെ ആകർഷണീയത, ഉപയോഗത്തിലെ സൗകര്യം എന്നിവ പരിഗണിക്കുമ്പോൾ ഏറെ പ്രിയം നേടിയതാണ് കഫ്താൻ. നേർത്ത ഫബ്രിക്കുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കഫ്താൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ഏറെ സുഖപ്രദമാണ്. ഇത് […]

Fashion

രുചികരമായ സാമ്പാർ പൊടി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ ?

പാചകത്തിനാവശ്യമായ മസാലകളൊക്കെ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയിരുന്ന കാലമൊക്കെ പോയിമറഞ്ഞിരിക്കുന്നു. പ്രിസർവേറ്റീവ്സും ഫുഡ് കളറുകളും ഒക്കെ ചേർത്ത ഈ പായ്ക്കറ്റ് പൊടികളേക്കാൾ രുചിയും മണവും ഗുണവും കൂടിയ മസാലപ്പൊടികൾ പണ്ട് നമ്മുടെയൊക്കെ വീടുകളിൽ തന്നെ തയ്യാറാക്കിയിരുന്നു. ഉണ്ടാക്കാൻ യാതൊരു പ്രയാസവുമില്ലെങ്കിലും എങ്ങനെ ഉണ്ടാക്കും എന്നറിയാത്തതാണ് ഇന്ന് ഇത്തരം മസാലക്കൂട്ടുകൾ […]

Fashion

പുതിയ ജീൻസ് തരംഗം ; നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ

വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രങ്ങൾ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. മുൻവശം നനഞ്ഞിരിക്കുന്നതായി തോന്നിക്കുന്ന ജീൻസ് ആണിപ്പോൾ ഫാഷൻ ലോകത്തും ഒപ്പം സമൂഹ മാധ്യമങ്ങളിലും തരംഗം തീര്‍ക്കുന്നത് ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘വെറ്റ് പാന്റ്സ് ഡെനിം’  ആണു വിചിത്രമായ ഡിസൈനിലുള്ള ഈ ജീന്‍സ് പുറത്തിറക്കിയത്. ഇതു ധരിച്ചിരിക്കുന്ന ആൾ ജീൻസിൽ […]

Fashion

എക്കാലവും സ്വര്‍ണഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താം;ഇവ ശ്രദ്ധിക്കൂ

വിവാഹത്തിന് നിങ്ങള്‍ അണിയുന്ന സ്വര്‍ണാ ഭരണങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.അവ വീണ്ടും ഉപയോഗിക്കാനായി വൃത്തിയായി സൂക്ഷിക്കണം.അതിനായുള്ള കുറച്ചു ടിപ്‌സ് ചുവടെ കൊടുക്കുന്നു.ഒരു ബൗളില്‍ രണ്ടു കപ്പ് ചെറുചൂട് വെള്ളം ഒഴിച്ചതിനു ശേഷം വീര്യം കുറഞ്ഞ കുറച്ച് ഡിഷ് വാഷിംഗ് ലിക്വിഡ് ഇതിലേക്ക് ചേര്‍ക്കുക.സ്വര്‍ണാ […]

Fashion

മുടികൊഴിച്ചിലിനും അകാലനരയ്ക്കും നാടൻ ഷാംപൂ

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. പരിചരണരീതികളും വ്യത്യസ്തം. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് ആ ഷാംപൂ തനിക്ക് അനുയോജ്യമല്ല എന്നു തിരിച്ചറിയുന്നത്. ഇത്തരത്തിൽ കെമിക്കലുകൾ നിറഞ്ഞ ഷാംപു ഉപയോഗിച്ചാൽ മുടികൾക്ക്‌ തന്നെ ഹാനികരമായേക്കാം ആയതിനാൽ […]

Fashion

പൈസ മുടക്കില്ലാത്ത ചർമത്തിലെ ചുളിവുകൾ അകറ്റാം

പൈസ മുടക്കില്ലാത്ത ചർമത്തിലെ ചുളിവുകൾ അകറ്റാം ; ചില പൊടിക്കൈകൾ ഇതാ ചർമ്മത്തിലെ ചുളിവുകൾ നമ്മളിൽ പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട് . ചെറുപ്രായം ആണെങ്കിൽ പോലും കണ്ടാൽ വാർദ്ധക്യം ബാധിച്ചതാണെന്നു തോന്നും. ഈ പ്രശ്നം അഭിമുഖീകരിക്കുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അകാലത്തിൽ തേടിയെത്തുന്ന ചുളിവുകളെ അകറ്റാം. […]

Fashion

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക അണിഞ്ഞൊരുങ്ങി നടക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല ,സൗന്ദര്യ വർദ്ധനവിനായി കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വലിയ ഒരു കളക്ഷൻസ് തന്നെയുണ്ടാവും മിക്കവരുടെയും കൈവശം, പ്രത്യേകിച്ച് കൗമാരക്കാരിൽ, എന്നാൽ ഇവക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആരും കാര്യമാക്കാറേയില്ല . ചില കോസ്മെറ്റിക്​ ഉൽപന്നങ്ങളിൽ അപകടകരമായ കെമിക്കലുകൾ […]

Fashion

ഫാഷൻ രംഗത്തെ പുതിയ ട്രെൻഡ് ഡെനിം ജാക്കറ്റ് ; ഈ സ്റ്റൈലിഷ് ലുക്കുകൾ പരീക്ഷിക്കൂ

ഫാഷൻ രംഗത്തെ പുതിയ ട്രെൻഡ് ഡെനിം ജാക്കറ്റ് ; ഈ സ്റ്റൈലിഷ് ലുക്കുകൾ പരീക്ഷിക്കൂ ഫാഷൻ ലോകത്തെ പുതുയ ട്രെൻഡായ ഡെനിം ജാക്കറ്റ് ഫാഷൻ പ്രേമികൾക്കിടയിലെ തരംഗമാവുന്നു .എല്ലാ തരം വസ്ത്രങ്ങളുടെ കൂടെയും ഡെനിം ജാക്കറ്സ് സ്റ്റൈലിഷായി ഉപയോഗിക്കാൻ കഴിയും എന്നാണിതിന്റെ പ്രത്യേകത.മോഡേൺ വാർഡ്രോബിൽ ഉറപ്പായും ഉണ്ടാകേണ്ട ഒരു […]