
ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം
ഒരു വാചകം പൂര്‍ത്തിയാക്കാൻ രണ്ട് കോടി വിത്തുകൾ; വനിതകൾക്ക് ഗിന്നസ് നേട്ടം മണ്ണും കമ്പോസ്റ്റും ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് ‘സീഡ് ബോൾ’. ഇത് ഉപയോഗിച്ചാണ് വനിതകൾ വാചകം പൂര്‍ത്തിയാക്കിയത്. പത്ത് ദിവസത്തിനുള്ളിൽ 2.08 കോടി വിത്തുകൾ കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി […]