Achievements

ഓക്സിജനിൽ നിന്നും സാംസങ് ഫോൾഡ് സെവൻ കേരളത്തിൽ ആദ്യം സ്വന്തമാക്കി സൂപ്പർതാരം ദുൽഖർ സൽമാൻ.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെര്ടിൽ നിന്നും ഏറ്റവും പുതിയ സാംസങ് ഫോൾഡ് സീരീസ് സെവൻ കേരളത്തിൽ ആദ്യമായി ദുൽഖർ സൽമാൻ സ്വന്തമാക്കി. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ശ്രീ. ഷിജോ കെ തോമസ് സാംസങ് ഫോൾഡ് 7 […]

Achievements

എസ് സി ഇ ആർ ടി, കോട്ടയം ഡയറ്റ് സംയുക്ത യോഗ ഒളിമ്പ്യാഡ് സംഘടിപ്പിച്ചു.

എസ് സി ഇ ആർ ടി കേരളത്തിലെയും കോട്ടയം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിൽ ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തിയ യോഗ ഒളിമ്പ്യാഡ്, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് 17/5/2022 ന് രാവിലെ 9 മണി […]

Achievements

IT രംഗത്ത് ഉണർവ്,ബാംഗ്ലൂർ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും പരിചയസമ്പന്നാരായ പ്രൊഫഷനലുകൾ കേരളത്തിലേക്കെത്തുന്നു.

കൊവിഡ് ഭീതിയകന്നതോടെ ഐ.ടി തൊഴില്‍രംഗത്ത് വീണ്ടും ഉണര്‍വിന്റെ കാഹളം. വന്‍കിട കമ്ബനികളടക്കം പുതിയ നിയമനങ്ങള്‍ ഊര്‍ജിതമാക്കി.സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാര്‍ക്ക് വലിയ വേതനം വാഗ്ദാനം ചെയ്യുന്നു. വനിതകളടക്കം ഇടയ്ക്ക് ജോലിനിറുത്തിയ ടെക്കികള്‍ തിരിച്ചുവന്നും തുടങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍സിറ്റി, സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ നിയമനങ്ങള്‍ തകൃതി. […]

Achievements

ചാവറ സംസ്കൃതി പുരസ്‌കാരം പ്രൊഫസർ എം കെ സാനുവിന് ഗവർണർ സമ്മാനിച്ചു.

2021ലെ ചാവറ സംസ്കൃതി പുരസ്‌കാരം കവിയും സാഹിത്യ വിമർശകനുമായ പ്രൊഫസർ എം കെ സാനുവിന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമ്മാനിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടത്തിയത്.തൊണ്ണൂറ്റിമൂന്നാം വയസിലും യൗവന തികവുള്ള പ്രൊഫസർ സാനുവിന്റെ എഴുത്തും പ്രഭാഷണങ്ങളും ജീവിതത്തെയും സാഹിത്യത്തെയും, പുതിയ ഉൾകാഴ്ചയോടെ […]

Achievements

അവയവമാറ്റ ശസ്ത്രക്രിയയില്‍ വഴിത്തിരിവ്; പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ച പരീക്ഷണം വിജയം

പന്നിയുടെ വൃക്കയില്‍ ജനിതകമാറ്റം വരുത്തിയാണ മനുഷ്യനിലേക്ക് മാറ്റിയത്. രോഗിയുടെ ശരീരം വൃക്കയെ പുറന്തള്ളാന്‍ കാരണമാകുന്ന മോളിക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റി. ഇതാണ് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണം. അവയവ മാറ്റ ശസ്ത്രക്രിയ ( Organ Transplantation) രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ […]

Achievements

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ…

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ, ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടി. ദിവസം എട്ട് മണിക്കൂർ അവർ ഇതിനായി ചെലവഴിച്ചു. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിൾ റാലി നടത്തിയിരുന്നു. […]

Achievements

2021 ലെ കേരള ശാസ്ത്ര പുരസ്കാരം, പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രൊഫ. താണു പത്മനാഭനുമാണ് പുരസ്കാര ജേതാക്കൾ. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്കാരത്തിന് (2 ലക്ഷം രൂപ വീതം) ഹരിതവിപ്ലവത്തിന്റെ […]

Achievements

പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ശശികുമാറിന്

ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ശശികുമാറിന്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും വെങ്കിടേഷ് രാമകൃഷ്ണന്‍, എസ് ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ […]

Achievements

അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി, കോട്ടയം കാരിത്താസ് ആശുപത്രി.

ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക […]