General

4000 കോടിയുടെ സ്വത്ത്‌.കേന്ദ്ര മന്ത്രി സിന്ധ്യയുടെ കൊട്ടാരത്തിന്റെ മൂല്യം.

ജ്യോതിരാദിത്യ സിന്ധ്യ, ആ പേര് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ വളരെ പ്രശസ്തമാണ്. രാജ്യത്തെ യുവനേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.പിതാവ് മാധവ റാവു സിന്ധ്യയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിലൂടെയായിരുന്നു വളര്‍ച്ച. യുപിഎ സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്ര സഹ മന്ത്രിയായി. വളരെ വേഗത്തിലായിരുന്നു വളര്‍ച്ച.പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ […]

Career

ജിസാറ്റിൽ സൗജന്യ എഞ്ചിനീയറിംഗ് പഠനം

കോട്ടയം പുതുപ്പള്ളി ഗുരുദേവ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സമർഥരായ വിദ്യാർത്ഥികൾക്കു സൗജന്യ എഞ്ചിനീയറിംഗ് പഠനം. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത സംരംഭവുമായി ബന്ധപ്പെട്ടാണ് ഈ സൗകര്യം ജിസാറ്റ് ഒരുക്കുന്നത്.പ്ലസ്ടു, VHSE, CBSE തത്തുല്യ കോഴ്സ്കളിൽ, ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് പഠിച്ചവർക്കും മറ്റ്‌ അർഹതയുള്ള വിദ്യാർത്ഥികൾക്കുമാണ് സൗജന്യ പഠന […]

Achievements

‘നിറങ്ങള്‍’ പകര്‍ന്ന് അഞ്ച് വയസുകാരി; വീഡിയോ കണ്ടത് ആറ് ദശലക്ഷം പേര്‍

നവോമിയുടെ ഈ മനോഹരമായ വീഡിയോ ആറ് ദശലക്ഷത്തോളും പേരാണ് ഇതുവരെ കണ്ടത്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ പെയിന്റിംഗുകളുടെ വീഡിയോ പ്രചരിക്കുന്നത്. അഞ്ച് വയസുകാരിയുടെ പെയിന്റിംഗുകള്‍ (paintings) കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). ക്യാന്‍വാസില്‍ (canvass) വിവിധ വര്‍ണങ്ങള്‍ കൊണ്ട് പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ (cartoons) ആണ് […]

Achievements

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ…

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ, ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടി. ദിവസം എട്ട് മണിക്കൂർ അവർ ഇതിനായി ചെലവഴിച്ചു. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിൾ റാലി നടത്തിയിരുന്നു. […]

Achievements

അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി, കോട്ടയം കാരിത്താസ് ആശുപത്രി.

ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക […]

Achievements

ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല.

ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി. സർവകലാശാല. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവ് കണ്ടെത്തുന്നതിന് ടൈംസ് ഹയർ എജ്യൂക്കേഷൻ 2021 വർഷത്തേക്ക് നടത്തിയ റാങ്കിങ്ങിൽ 154-ാം സ്ഥാനം നേടി മികവ് പുലർത്തി മഹാത്മാഗാന്ധി സർവകലാശാല.ഏഷ്യയിൽ നിന്നുള്ള 551 സർവകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയുമാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.അധ്യാപനം, ഗവേഷണം, ഗവേഷണങ്ങളുടെ […]