ഡോക്ടറുടെ നിർദ്ദേശമില്ലാതെ സി ടി സ്കാൻ നടത്തിയാൽ, കാൻസർ പോലും വരാം….

ഡോക്ടറുടെ നിർദ്ദേശമില്ലാതെ സി ടി സ്കാൻ നടത്തിയാൽ, കാൻസർ പോലും വരാം: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടകരമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.

ഒരു തവണ സിടി സ്കാൻ എടുക്കുന്നത് 300 തവണ നെഞ്ചിന്റെ എക്സ്റേ എടുക്കുന്നതിനു തുല്യമാണ്. ചെറുപ്രായത്തിൽ തുടരെ സിടി സ്കാൻ എടുക്കുന്നതു കടുത്ത റേഡിയേഷനും ഭാവിയിൽ കാൻസറിനും കാരണമാകാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാധ്യമ സമ്മേളനത്തിൽ എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു….

Be the first to comment

Leave a Reply

Your email address will not be published.


*