റോട്ടറി ക്ലബ്‌ സ്‌നേഹവീട് കൈമാറി

ഉദയകിരൺ പ്രൊജക്റ്റ്‌ 2- ന്റെ ഭാഗമായി റോട്ടറി ക്ലബ്‌ ഓഫ് കോട്ടയം സതേണും കെ ചിറ്റിലപ്പിള്ളി ഫൗണ്ടഷനും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവനും റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ആൽവിൻ ജോസും ചേർന്ന് ഉപഭോക്താവിന് കൈമാറി. ആർപ്പുകര 13ാം വാർഡിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർ അന്നമ്മ മാണി, Rtn കെ ജി പിള്ള,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ ജോസ്, വാർഡ് മെമ്പർ ഓമന സണ്ണി തുടങ്ങിയവർ പങ്കെടുത്തു

Be the first to comment

Leave a Reply

Your email address will not be published.


*