LIC യുടെ ജീവൻ ശാന്തി – അതുല്യമായ ഒരു പെൻഷൻ പദ്ധതി !

LIC യുടെ ജീവൻ ശാന്തി – അതുല്യമായ ഒരു പെൻഷൻ പദ്ധതി !
ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് ആജീവനാന്തം കുറയാത്ത ഒരു സ്ഥിരവരുമാനം ഉറപ്പാക്കാം! ജീവൻ ശാന്തി – ഒരു ഡെഫേർഡ് ആമ്പിറ്റിയാണ്. വിശദമാക്കാം മാറ്റിവയ്ക്കപ്പെട്ട പെൻഷൻ എന്നു സാരം. അതായത് ഇന്ന് ഒരു തുക അടച്ചുകഴിഞ്ഞാൽ, പെൻഷൻ എന്നു മുതൽ വേണമെന്ന് നമുക്ക് തീരുമാനിക്കാം. ഒരു കൊല്ലം മുതൽ 5 കൊല്ലം വരെ കാത്തിരുന്നതിനു ശേഷം പെൻഷൻ വാങ്ങിത്തുടങ്ങാമെന്നർത്ഥം. ഉദാഹരണത്തിന് 2025 ജൂൺ മാസം 10 ലക്ഷം രൂപ ഒറ്റത്തവണ പ്രീമി യമായി അടച്ചു ചേർന്നെങ്കിൽ ഡെഫെർമെന്റ്റ് പീരിയഡ് കൊല്ലമാണെങ്കിൽ 2026 ജൂൺ മുതൽ പ്രതിമാസം കൃത്യമായ വരുമാനം നമ്മുടെ ബാങ്ക് അക്കൗണ്ടിലെത്തും. 5 കൊല്ലമാണ് ഡെഫെർ ചെയ്യുന്നമെങ്കിൽ 2010 ജൂൺ മുതൽ പ്രതിമാസ വരുമാനം കിട്ടിത്തുടങ്ങും. ഇങ്ങനെ ഒന്നു മുതൽ 5 വരെ വർഷങ്ങളിൽ നമ്മുടെ താലപര്യം പോലെ ഡെഫെർമെന്റ്റ് പിരിയഡ് തിരഞ്ഞെടുക്കാം. ഈ പിരിയഡ് കൂട്ടിവയ്ക്കുന്തോറും പെൻഷൻ നിരക്കുകളും ഉയരും. ആ ഉയർന്ന പെൻഷൻ നിരക്കിൽ ഗ്യാരണ്ടി ചെയ്തിരിക്കുന്ന തുക ക്യത്യമായി നമ്മുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ആജീവനാന്തം ലഭിച്ചുകൊണ്ടേയിരിക്കും.
ഒരു ഉദാഹരണം നോക്കാം. 50 വയസ്സുള്ള ഒരു വ്യക്തി 10 ലക്ഷം രൂപ ഇപ്പോൾ നിക്ഷേപിച്ച് ഒരു കൊല്ലം ഡെഫർ ചെയ്‌ത് പെൻഷൻ വാങ്ങാൻ തീരുമാനിക്കയാണെങ്കിൽ അദ്ദേഹത്തിന് 2026 ജൂൺ മുതൽ പ്രതിമാസം 5656/- രൂപ ആജീവനാന്തം ലഭിക്കും. വാർഷികമായി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ 2027 ജൂൺ മുതൽ 70,200/- രൂപ വാർഷികമായി ലഭിക്കും. (അതായത് 7.07) ജീവിതകാലത്തിനു ശേഷം നോമിനിയ്ക്ക് 5% ബോണസ്സോടുകൂടി 10,50,000/- രൂപ ടാക്‌സ് ഫ്രീയായി ലഭിക്കുകയും ചെയ്യും.
1. ആജീവനാന്തം ഗ്യാരണ്ടീഡ് പെൻഷൻ!
2. ഒറ്റത്തവണ അടവ
3. പെൻഷൻ എന്ന് തുടങ്ങണമെന്ന് മുൻകൂട്ടി തീരുമാനിക്കാം. അന്നത്തെ പെൻഷൻ റേറ്റ് ഇന്നു തന്നെ കൃത്യമായി മനസ്സിലാക്കി പ്ലാൻ ചെയ്യാം.
4. ഒരു വർഷം മുതൽ 5 വർഷം വരെ മാറ്റിവച്ച് പെൻഷൻ വാങ്ങിത്തുടങ്ങാം.
5. പെൻഷൻ വാങ്ങുന്ന രീതി വാർഷികം/ അർദ്ധവാർഷികം/മൂന്നാം മാസം പ്രതിമാസം ഇങ്ങനെ സൗകര്യമനുസരിച്ച് തിരുമാനിക്കാം.
6. ചേരാവുന്ന പ്രായം 30 മുതൽ 79 വരെ.
7. ക്ലയർന്ന പ്രായത്തിൽ ചേരുമ്പോൾ ഉയർന്ന നിരക്കിൽ പെൻഷൻ തുടങ്ങും
8. മിനിമം നിക്ഷേപത്തുക 1,50,000/- + GST
9. ജോയിന്റ് ലൈഫ് ആമ്പിറ്റി എന്ന നിലയിൽ രണ്ടു കുടുംബാംഗങ്ങൾ ചേർന്നും ജീവൻ ശാന്തിയിൽ പേരാവുന്നതാണ്.
10. കാലശേഷം അവകാശിക്ക് നിക്ഷേപത്തുകയോടൊപ്പം 5% ബോണസ്റ്റും കൂടി ടാക്‌സ് ഫ്രീയായി ലഭിക്കുന്നു!
11. മൂന്നു വർഷമെങ്കിലും മാറ്റിവച്ച് പെൻഷൻ തുടങ്ങുന്ന രീതിയിൽ ചേരുകയാണെങ്കിൽ പെൻഷൻ തുടങ്ങിക്കഴിഞ്ഞ് എന്നുവേണമെങ്കിലും നിക്ഷേപത്തുക ഒട്ടും കുറയാതെ മുഴുവനായും അതിൽ കൂടുതലായും പിൻവലിക്കാമെന്നതാണ് മറ്റൊരു വലിയ ഹൈലൈറ്റ്.
12. LIC of India യുടെ ഗ്യാരണ്ടി കൂടാതെ, നിക്ഷേപത്തുകയ്ക്കും നോമിനി ബോണസ്സിനും പെൻഷൻ തുകയ്ക്കും Govt. of India യുടെ സോവറിൻ ഗ്യാരണ്ടിയും (Scc 37 ofLIC Act 1956) ഉണ്ടെന്നത് ജീവൻശാന്തിയെ അതുല്യമായ ഒരു പദ്ധതിയാക്കിമാറ്റുന്നു!
13. ഒരു കൊല്ലം പോലും മാറ്റിവയ്ക്കാതെ, ഉടനടിയായി അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കണ മെന്നുള്ളവർക്ക് അഭികാമ്യമായ പദ്ധതിയും ലഭ്യമാണ് LIC യുടെ ജീവൻ അക്ഷയ് & സ്‌മാർട്ട് പെൻഷൻ പദ്ധതികളിൽ നിക്ഷേപം നടത്തിയിട്ട് അടുത്തമാസം മുതൽ പെൻഷൻ വാങ്ങാനുള്ള സൗകര്യമുണ്ട്.
TDS Applicable on interest amount above certain limit
പരമപ്രധാനമായ മുന്നറിയിപ്പ്
RBI Reporates വീണ്ടും 0.5% കുറച്ച വിവരം അറിഞ്ഞുകാണുമല്ലോ. 0.25%, 0.25% 0.5% എന്നിങ്ങനെ മൊത്തത്തിൽ 1% കുറഞ്ഞ് 5.5% ലെത്തിക്കഴിഞ്ഞു. ജീവൻശാന്തി, ജീവൻ അക്ഷയ എന്നീ പ്ലാനുകളുടെ ഗ്യാരണ്ടീഡ് റേറ്റ്സും കുറയ്ക്കാതെ ഒരു നിർവ്വാഹവുമില്ല. റേറ്റ് കട്ട് LIC യുടെ സജീവ പരിഗണനയിലാണ്. ഒരു ദിവസത്തെ നോട്ടീസ് മാത്രം തന്നുകൊണ്ട് റേറ്റ്സ് കുറയും. സംശയമേ വേണ്ട. അതിനുമുമ്പായി ജോയ്ൻ ചെയ്യുന്നവർക്ക് നിലവിലെ ഉയർന്ന റേറ്റ്സ് തന്നെ ആജീവനാന്തം ഉറപ്പാക്കാം.
LOCK THE RATES BEFORE RATE CUT!
GRAB IT NOW!!
Swamy a/s R. Padmanabhan
Chief Life Insurance Advisor CLIA Code: M0001784
LIC of India, Br.No. 1, Kottayam Mob: 9447158005

Be the first to comment

Leave a Reply

Your email address will not be published.


*