
സ്കൂള്‍ കാലഘട്ടം മുതല്‍ ഇംഗ്ലീഷ് പഠിച്ചിട്ടും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലുമുള്ളത്.
ഗ്രാമര്‍ പഠിച്ചതു കൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുന്‍തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയില്‍ നിന്ന് മാറി അതിനൊരു പരിഹരമാണ് ഈ കോഴ്സിലൂടെ എന്‍ സി ഡി സി നല്‍കുന്നത്.വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പഠന രീതി. പ്രായപരിധിയില്ലാതെ ആര്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് +918129821775 https://www.ncdconline.com.
Be the first to comment