
ആഭരണ സ്വപ്നങ്ങൾക്ക് പുതു പൊലിമയേകുന്ന ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ ആനുകൂല്യ പെരുമഴയുടെ ഉത്സവകാലം. നവീന മാതൃകകൾ, സമാനതകളില്ലാത്ത നിർമാണ ശൈലി, തികഞ്ഞ ഉത്തര വാദിത്തം എന്നിവ കയ്മുതലാക്കിയ ജ്വല്ലേഴ്‌സ്, ആഭരണ പ്രേമികൾക്കായി ഒരുക്കുന്ന അസുലഭ അവസരമാണിത്.
ഡയമണ്ട് ആഭരണങ്ങൾ 3999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ തെരെഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലി കൾക്കു വജ്രമോതിരം സൗജന്യം.ഒരുലക്ഷം രൂപയ്ക്കു മുകളിലും, മൂന്നു ലക്ഷം രൂപയ്ക്കുമുകളിലിലും ഡയമണ്ട് ആഭരണങ്ങൾ
വാങ്ങുന്ന ഉപഭോക്താവിന് Timex വാച്ചുകൾ സമ്മാനമായി ലഭിക്കുന്നു.5 ലക്ഷത്തിനു മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് Timex Couple വാച്ചുകൾക്കൊപ്പം ബോബി ഓക്സിജൻ റിസോർട്ടിൽ സൗജന്യ താമസം.10 ലക്ഷം രൂപയ്ക്കു മുകളിലാണ് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നതെങ്കിൽ മൊബൈൽ ഫോണാണ് സൗജന്യസമ്മാനം.
അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലി സൗജന്യമാണ്. Gold Exchange മേള, പഴയ സ്വർണത്തിന് പുതിയ വില ഉറപ്പുനൽകുന്നു.സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഡിസ്‌കൗണ്ട് ഈ കാലയളവിൽ ലഭ്യമാണ്.24,22 ക്യാരറ്റ് സ്വർണ, വജ്ര ആഭരണങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കു ബട്ടർഫ്ലൈ ഡയമണ്ട് ഫെസ്റ്റ് ഒരു അപൂർവ അവസരമാണ്. മികച്ച ബ്രാന്റ്കളുടെ ഏറ്റവുംപുതിയ ഡിസൈനുകൾ ബട്ടർഫ്ലൈ ഡയമണ്ട് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുറഞ്ഞ ചെലവിൽ ഉത്തമ സൃഷ്ടികൾ നേടുന്നതിനൊപ്പം ശ്രദ്ധേയമായ നിക്ഷേപത്തിനും ബട്ടർഫ്ലൈ ഡയമണ്ട് ഫെസ്റ്റ് വഴിയൊരുക്കുന്നു. ബഡ്ജറ്റ് ഏതുമാവട്ടെ ഇഷ്ടാഭരണങ്ങൾ ഇനി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ നിന്നും തെരെഞ്ഞെടുക്കാം, വൈവിധ്യപൂർണവും, സമഗ്രവും ആയ കളക്ഷൻ ഇതു ഉറപ്പുനൽകുന്നു.1 ഡിസംബർ 2021ന്, ആരംഭിച്ച ബട്ടർ ഫ്ലൈ ഡയമണ്ട് ഫെസ്റ്റ് 31ഡിസംബർ 2021 വരെ നീണ്ടുനിൽക്കും.
Vettoor Arcade
Near KSRTC Bus Stand,
Ettumanoor,
Kottayam
Kerala
Contact : 0481 2536743
Be the first to comment