എസ് എം എസ് കോളേജിൽ മൂന്നുമാസത്തെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നൂറുശതമാനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി 2002 സ്ഥാപിതമായ എസ് എം എസ് കോളേജ് മികവിന് പത്തൊമ്പതാം  വർഷത്തിലേക്ക് കടന്നിരിക്കുന്നു ഹോട്ടൽ മാനേജ്മെൻറ്, ഫാഷൻ ഡിസൈനിങ്, പോളി ഡിപ്ലോമ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,ആനിമേഷൻ ഫിലിം ടെക്നോളജി ,മൾട്ടിമീഡിയ വെബ് ഡിസൈനിംഗ് ,ഗ്രാഫിക് ഡിസൈനിങ്,ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ തുടങ്ങിയ കോഴ്സുകളിൽ 2021-2022 അധ്യായന വർഷത്തെക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ഇതിനൊപ്പം തന്നെ മൂന്നുമാസത്തെ വിവിധ സൗജന്യ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചുചിരിക്കുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ Ministry of Skill Development & Entrepreneurship ന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ ജൻ ശിക്ഷൺ സൻസ്ഥാൻ വിവിധ സൗജന്യ പരിശീലന കോഴ്സുകളിലേക്ക് എസ് എം എസ് കോളേജ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു .

  • കോഴ്സ് കാലാവധി:-    3 മാസം
  • കോഴ്സ് ഫീസ് തികച്ചും സൗജന്യം   
  • 20 പേർക്കു മാത്രമാണ് ഒരു ബാച്ചിൽ പ്രവേശനം.

       അപേക്ഷ ക്ഷണിച്ചിരിക്കുന്ന കോഴ്സുകൾ              

  1.  Trainee Chef
  2. Craft Baker
  3. Traditional Snack and Sevary Maker.
  4. Assistant Hair Stylist
  5. Assistant Beauty Therapist
  6. Self Employed Tailor
  7. Sewing Machine Operator
  8. Hand Embroiderer

  • യോഗ്യത

എസ് എസ് എൽ സി പരാജിതർക്കും, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്കും മുൻഗണന

  • പ്രായ പരിധി

15 – 45 മദ്ധ്യേ പ്രായമുള്ളവർക്ക് സ്ത്രീ പുരുഷ ഭേധമെന്യേ അപേക്ഷിക്കാം

  • മറ്റു കോഴ്സുകൾ  :-

ഭാരതിയാർ യൂണിവേഴ്സിറ്റി യുടെ കീഴിൽ നടത്തിവരുന്ന ബി എസ് സി ഹോട്ടൽ മാനേജ്മെൻറ് ബിഎസ് സി ഫാഷൻ കോസ്റ്റ്യൂം ഡിസൈനിംഗ് കോഴ്സുകളുടെ പ്രവേശന യോഗ്യത പ്ലസ് ടു/ വിഎച്ച്എസ്ഇ.

കേരള ഗവൺമെൻറ് റൂട്രോണിക്സ് ഒരുവർഷം ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഫാഷൻ ഡിസൈനിങ് ആൻഡ് ജ്വല്ലറി ഡിസൈനിങ് കോഴ്സുകളുടെ പ്രവേശന യോഗ്യത എസ്എസ്എൽസി .

കേന്ദ്ര ഗവൺമെൻറ് ബി എസ് എസ്ന്റെ ഡിപ്ലോമ/ പിജി ഡിപ്ലോമ ന്റെഫാബ്രിക് ടെസ്റ്റിംഗ് ലാബ് ഫാഷൻ ഷോ സെമിനാറുകൾ എന്നിവയെല്ലാം ഫാഷൻ ഡിസൈനിങ് കോഴ്സുകളുടെ പ്രത്യേകതയാണ്.

വിഷ്വൽ എഫക്റ്റസ് ഗെയിം ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ മികച്ച ശമ്പളവും ഉയർന്ന ജോലിയും വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം സ്വയംതൊഴിൽ സംരംഭത്തിനു കൂടി മുൻതൂക്കം നൽകുന്നു എന്നതും മൾട്ടിമീഡിയ ആനിമേഷൻ ഫിലിം ടെക്നോളജി കോഴ്സുകളുടെ പ്രത്യേകതകളാണ് കൂടാതെ ഉന്നത വിജയം ക്യാമ്പസ് ഇൻസ്റ്റ്യൂട്ട് വഴി placement കുറഞ്ഞ ഫീസ് തവണകളായി അടക്കാൻ ഉള്ള സൗകര്യം വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഉള്ള തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ സ്പോക്കൺ ഇംഗ്ലീഷ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലാസ്സുകൾ എന്നിവയെല്ലാം എസ് എം എസ് കോളേജിൽ പ്രത്യേകതകളാണ് ആപ്ലിക്കേഷൻ ഫോം ചെയ്യുക

കൂടുതൽ വിശദാംശങ്ങൾക്കും വിവരങ്ങൾക്കുമായി ബന്ധപ്പെടുക:-

Regular / Distance Education Admission 2020 | School of Managment Studies

Surya Pradosh

Director

SMS College

Peroor Rd,

Ettumanoor PO

Kottayam

Phone :-04812536699
09447794645
09495216118
09447212510
09778025683
09895335438

Be the first to comment

Leave a Reply

Your email address will not be published.


*