
മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആർ ഗൗരി അമ്മ(102) അന്തരിച്ചു.തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാണ് ഗൗരിയമ്മ. വിടവാങ്ങിയത് കേരളം കണ്ട ഏറ്റവും കരുത്തുറ്റ വനിത
Be the first to comment