തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രു​ടെ പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രു​ടെ പ്ര​തി​ഷേ​ധം.

ഡ്യൂ​ട്ടി ഓ​ഫ് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ച്ചത്.

പ​ത്ത് ദി​വ​സ​ത്തെ ജോ​ലി​ക്കു ശേ​ഷം മൂ​ന്ന് ദി​വ​സം അ​വ​ധി ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നം. എ​ന്നാ​ൽ ഇ​ത് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യാ​ണ് ന​ഴ്സു​മാ​ർ രം​ഗ​ത്തെ​ത്തി​യത്.

ഇ​ട​ത് സം​ഘ​ട​ന​യാ​യ കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*