
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.14 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 2,14,91,598 ആയി.
രാജ്യത്തെ മരണ നിരക്കും കൂടുകയാണ്. ഇന്നലെ മാത്രം 3915 പേരാണ് മരിച്ചത്.
ആകെ മരണ സംഖ്യ 2,34,083 ആയി.
Be the first to comment